Friday, December 31, 2010
Thursday, December 30, 2010
Sunday, December 26, 2010
Friday, December 24, 2010
Tuesday, December 21, 2010
Sunday, December 19, 2010
ഫ്രൂട്ടു് സലാഡ്..!!
ടൈറ്റില്‍ കാണുമ്പോള്‍ തന്നെ അതിന്റെ മധുരവും രുചിയുമൊക്കെ ഓര്‍ത്തു് വായില്‍ വെള്ളമൂറും... പക്ഷേ ഇതു് മീന്‍ മുട്ടയുടെ ക്ലോസപ്പാണു്..!
Posted by Dethan Punalur at 8:55 PM 6 comments
Thursday, December 16, 2010
Sunday, December 12, 2010
Thursday, December 9, 2010
Sunday, December 5, 2010
Thursday, December 2, 2010
Tuesday, November 30, 2010
Sunday, November 28, 2010
Friday, November 26, 2010
ഓ.. ഫ്യൂസ് പോയി !!
"സ്ഫോടനം കാരണമായിരിക്കാം ഈ ഫ്യൂസും അടിച്ചുപോയിരിക്കുന്നു!"
(ഇന്നലെ ഇവിടെ കൂനൂരിനടുത്തു് അരുവങ്കാട് സ്ഫോടകവസ്തു നിര്‍മ്മാണശാലയില്‍ വന്‍ സ്ഫോടനമുണ്ടായി.5 പേര്‍ മരിച്ചതായാണു് ഔദ്യോഗിക കണക്കു്.)
Posted by Dethan Punalur at 12:20 AM 10 comments
Sunday, November 21, 2010
Wednesday, November 17, 2010
Sunday, November 14, 2010
Friday, November 12, 2010
Tuesday, November 9, 2010
Thursday, November 4, 2010
Wednesday, November 3, 2010
Sunday, October 31, 2010
Friday, October 29, 2010
Wednesday, October 27, 2010
Monday, October 25, 2010
Friday, October 22, 2010
Wednesday, October 20, 2010
Monday, October 18, 2010
Friday, October 15, 2010
Monday, October 11, 2010
' ഉണക്കപ്പുല്ല്..!! '
മണ്ണിടിഞ്ഞു വീഴാതിരിക്കാൻ കട്ടിങ്ങുകളിലും (കയ്യാല) ചിലർ അലങ്കാരത്തിനും പുല്ല് വളർത്താറുണ്ടു്. അതു് ഉണങ്ങിയാൽ ഏതാണ്ടിതുപോലെയിരിക്കും.! പക്ഷേ ഇതു് കുരങ്ങിന്റെ തലയുടെ മുകളിൽ നിന്നുള്ള ദൃശ്യമാണു്..!!
Posted by Dethan Punalur at 3:15 AM 9 comments
Monday, October 4, 2010
ബലപരീക്ഷണം !
കോമൺവെൽത്തു് ഗെയിംസിന്റെ ഭാഗമൊന്നുമല്ല, പഞ്ചായത്തു് തെരഞ്ഞെടുപ്പിനു് സ്വന്തം ആൾക്കാരെ കൂടെ നിർത്താൻ വേണ്ടിയുള്ള വടംവലിയ....!!
Posted by Dethan Punalur at 9:22 PM 12 comments
Wednesday, September 29, 2010
Sunday, September 26, 2010
Sunday, September 19, 2010
Tuesday, September 14, 2010
Saturday, September 11, 2010
Thursday, September 9, 2010
മുക്കുറ്റി
പേരു് സുപരിചിതമാണെങ്കിലും നിലത്തോടു് പറ്റിച്ചേർന്നു കിടക്കുന്ന തീരെ ചെറിയ ചെടിയാണു് ഇതു്. അതിലെ കുഞ്ഞു പൂക്കളുടെ ക്ലോസപ്പ്.
Posted by Dethan Punalur at 12:47 AM 10 comments
Tuesday, September 7, 2010
Friday, September 3, 2010
Thursday, September 2, 2010
Tuesday, August 31, 2010
Monday, August 30, 2010
Friday, August 27, 2010
Tuesday, August 24, 2010
Saturday, August 21, 2010
" അതു താനല്ലയോ ഇതു് എന്നു്...? "
ചെത്തിയ പൈനപ്പിളാണോ ഏതോ പലഹാരമാണോ സ്പോഞ്ചാണോ.. ആകെ ഒരു കൺഫ്യൂഷൻ ?
എന്നാൽ സംഗതി ഇതൊന്നുമല്ല! അപ്പൂപ്പൻ താടിപോലെ ഊതിയാൽ പറന്നുപോകുന്ന കുഞ്ഞു് പൂവാണു് ഡാന്റിലിയോൺ. അതിന്റെ ഉണങ്ങിയ ദളങ്ങൾ കൊഴിഞ്ഞുപോയ തീരെ ചെറിയ കുഴികളുടെ, അതായതു് ഞെട്ടിന്റെ (തണ്ടിന്റെ അഗ്രം) ക്ലോസപ്പാണു് ഇതു്.
എല്ലാവർക്കും നന്മനിറഞ്ഞ ഓണാശംസകൾ !
Posted by Dethan Punalur at 8:09 AM 11 comments
Wednesday, August 18, 2010
മുള്ളു് തന്ന പഴം !
വഴിയരുകിൽകണ്ട വള്ളിയായി പടരുന്ന ഒരുതരം മുള്ളുചെടിയുടെ മധുരവും പുളിപ്പുമുള്ള ചെറിയ പഴത്തിന്റെ ക്ലോസപ്പ്.
Posted by Dethan Punalur at 9:16 PM 7 comments
Monday, August 16, 2010
Friday, August 13, 2010
Wednesday, August 11, 2010
"പാതിരാ സൂര്യൻ! "
അസ്തമയം കഴിഞ്ഞു് ഏതാണ്ടു് മുക്കാൽ മണിക്കൂറിനു ശേഷം രാത്രി 7.02pm നു എടുത്തഒരു അപുർവ്വ 'കളർ' ചിത്രം! ഇന്നലെ ഏഴുമണിയോടെ ഒരു അസാധാരണമായ പ്രകാശം ആകാശത്തു് അനുഭവപ്പെട്ടു. ആ വെളിച്ചത്തിൽ എടുത്ത നിറങ്ങളിൽ മുങ്ങിനില്ക്കുന്ന നഗരത്തിന്റെ ചിത്രമാണു് ഇതു്.കർവ് അല്പം അഡ് ജസ്റ്റു് ചെയ്തു.കളർ കറക് ഷനോ ബ്രൈറ്റ് നെസ്സോ മറ്റെന്തെങ്കിലും മോഡിഫിക്കേഷനോ ചെയ്തിട്ടില്ല .
(ഡേറ്റ ഇതാണു്.Canon Eos 400D, lens Canon 18-55mm , f .6.3, 1/4 @ 800 ISO, hand held.)
Posted by Dethan Punalur at 5:19 AM 13 comments