അല്ല, അറിയാഞ്ഞിട്ടു ചോദിക്കുകയാ, ഈ കാക്കകൾ വിടാതെ ദത്തന്റെ പിന്നലെയുള്ളതിന്റെ രഹസ്യം എന്താണ്? അവയിങ്ങനെ പോസ് ചെയ്യാൻ ഏത് സൂത്രമാ പ്രയോഗിച്ചത്? നല്ല കാക്ക, നല്ല ചിത്രം.
ആ ക്യാമറയുടെ ലെൻസാണോ ആശാനേ, കാക്കയുടെ കണ്ണ്? സൂക്ഷിച്ചു നോക്കിയേ...കാക്കയുടെ രൂപവും ബായ്ക്ക്ഗ്രൌണ്ട് മിക്സിങ് കളറും നല്ല മാച്ചിങ്ങ്. അടുത്തത് പൂച്ചയോ, പുലിയോ?
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
6 comments:
അല്ല, അറിയാഞ്ഞിട്ടു ചോദിക്കുകയാ, ഈ കാക്കകൾ വിടാതെ ദത്തന്റെ പിന്നലെയുള്ളതിന്റെ രഹസ്യം എന്താണ്? അവയിങ്ങനെ പോസ് ചെയ്യാൻ ഏത് സൂത്രമാ പ്രയോഗിച്ചത്? നല്ല കാക്ക, നല്ല ചിത്രം.
കാക്കക്കും സൌന്ദര്യം...
ആ ക്യാമറയുടെ ലെൻസാണോ ആശാനേ, കാക്കയുടെ കണ്ണ്? സൂക്ഷിച്ചു നോക്കിയേ...കാക്കയുടെ രൂപവും ബായ്ക്ക്ഗ്രൌണ്ട് മിക്സിങ് കളറും നല്ല മാച്ചിങ്ങ്. അടുത്തത് പൂച്ചയോ, പുലിയോ?
നന്നായിരിക്കുന്നു
നല്ല മിഴിവുറ്റ ചിത്രം
ഹൌ...
എന്നാ ഷാർപ്പാ ദത്തേട്ടാ..
Post a Comment