Saturday, April 30, 2011
Wednesday, April 27, 2011
Sunday, April 24, 2011
സൂര്യനെ വിഴുങ്ങിയ ചിമ്പാന്‍സി..!!
ഒരു ഭൌമദിനം കൂടി കടന്നു പോയ കഴിഞ്ഞദിവസം കിട്ടിയ ആകാശക്കാഴ്ച്ച... സൂര്യനെ മറച്ച മേഘത്തിന്റെ വശങ്ങളിലൂടെ കണ്ട പ്രകാശം... ഒരു ചിമ്പാന്‍സിയെപ്പോലെ തോന്നിച്ചു ... വായും മൂക്കും തലയുടെ ഷേപ്പും ഷോള്‍ഡറിന്റെ ഭാഗങ്ങളും ഏതാണ്ടു് അതുപോലെ തോന്നി ... സംശയിക്കണ്ട, ഈ ചിമ്പാന്‍സിയുടെ തൊണ്ടയുടെ ഭാഗത്തു് സൂക്ഷിച്ചു നോക്കിയാല്‍ വിഴുങ്ങിയ സൂര്യന്റെ ഒരു ഭാഗം കാണാം. വൈകുന്നേരം 5.30 മണിക്കു് എടുത്തതു്.(കര്‍വ് മാത്രം അല്പം അഡ് ജസ്റ്റ് ചെയ്തു.) ഒരു മോഡിഫിക്കേഷനും ചെയ്തിട്ടില്ല.
Posted by Dethan Punalur at 10:12 PM 7 comments
Friday, April 22, 2011
Tuesday, April 19, 2011
Friday, April 15, 2011
ചോക്കോ ബാര്‍ (ഐസ്ക്രീം സ്റ്റിക്ക്) !
പൂമ്പൊടിയുമായി പൂവിന്റെ ഉള്ളില്‍ നിന്നും പുറത്തേക്കു് തള്ളിനില്‍ക്കുന്ന കേസരങ്ങളുടെ അഗ്രഭാഗത്തിന്റെ ക്ലോസപ്പ് !
എല്ലാ സുഹൃത്തുക്കള്‍ക്കും ഐശ്വര്യം നിറഞ്ഞ വിഷുദിനാശംസകള്‍ !
Posted by Dethan Punalur at 4:05 AM 4 comments
Monday, April 11, 2011
പൂം പട്ടു്..!!
നീല , വയലെറ്റ് നിറങ്ങളില്‍ വേലിയിലും മറ്റും പടര്‍ന്നുകിടക്കുന്ന മോര്‍ണിങ്ങ് ഗ്ലോറി പൂ വാടിയ തിന്റെ ക്ലോസപ്പു്...
Posted by Dethan Punalur at 5:14 AM 5 comments
Saturday, April 9, 2011
Thursday, April 7, 2011
' മുഖം മൂടി..! '
അതേ, മുഖം മൂടിയിരുന്നു ; ഇന്നലെവരെ..! ഇന്നു് അതു് മാറ്റി...ഒരു ഓപ്പറേഷന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രങ്ങള്‍.
Posted by Dethan Punalur at 3:32 AM 3 comments
Labels: ഫോട്ടോ
Monday, April 4, 2011
Saturday, April 2, 2011
മരം നടീല്‍..!!
അല്ല, മന്ത്രി തന്നെ മരം നടണമെന്നുണ്ടോ ? ഇരിക്കട്ടെ നമ്മുടെ വക ഒരെണ്ണംകൂടി..! പക്ഷേ ഇതു് ഏതു് മരത്തിന്റെ തൈ ആണെന്നാ നോക്കുന്നതു്....!!
Posted by Dethan Punalur at 3:08 AM 4 comments