എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
7 comments:
ജീവനുള്ള കടലാസ്‌പൂവിന്റെ രക്തക്കുഴലുകളും നാടികളും വ്യക്തമാക്കുന്ന ചിത്രം, ഇനിയും പൂവിനുള്ളിൽ പൂക്കാലം വിരിയട്ടെ,,
നല്ല ചിത്രം.........
കടലാസ് പൂവ് കൊള്ളാമല്ലോ ദത്തന്‍ മാഷേ
beautiful!!!
good one...
ക്യാമറക്കണ്ണുകൾ എത്ര സൂക്ഷ്മമാണ് അല്ലേ..?
കലക്കന്‍!!!!
ആശംസകള്‍!!
Post a Comment