പാവപ്പെട്ടവന്‍, അനൂപ് കോതനല്ലൂര്‍ വളരെ നന്ദി... ഇവിടെ ഒരു സ്ത്രീയുടെ ഇടത്തെ കവിളിലെ ട്യൂമര്‍ റിമൂവ് ചെയ്തതിന്റെ ഓപ്പറേഷന്‍ ചിത്രങ്ങളാണു് ഇതു്. തുടക്കംമുതല്‍ ഒടുക്കംവരെയുള്ള സീനുകളുണ്ടു് രക്തത്തില്‍ മുങ്ങിയ അവ വളരെ ഭീകരമായി ജനത്തിനു് തോന്നിയേക്കമെന്നുകരുതി ഇതു രണ്ടും പോസ്റ്റുചെയ്തെന്നേയുള്ളൂ.
പാവപ്പെട്ടവന്‍, അതേ വളരെ നാളായി.എന്തേ ഇതുവഴി കാണാനേയില്ല. ? ലിങ്കു് പലര്‍ക്കും അസൌകര്യമായേക്കും എന്നു വിചാരിച്ചാണു് ഇടാതിരിക്കുന്നതു്. ശരി ഇനിമുതല്‍ ലിങ്കു് മെയില്‍ ചെയ്യാം.
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
3 comments:
അരാണ് എവിടെയാണ് മാഷേ ..? കുറെനാളായി ഇവിടേക്കു വന്നിട്ടു പുതിയ പൊസ്റ്റുകൾ ഇടുമ്പോൾ ഒരു ലിങ്ക് മെയിലിലേക്കു ചെയ്യണം
ആരാണ് കണ്ടിട്ട് പേടിതോന്നുന്നു.
പാവപ്പെട്ടവന്‍, അനൂപ് കോതനല്ലൂര്‍ വളരെ നന്ദി...
ഇവിടെ ഒരു സ്ത്രീയുടെ ഇടത്തെ കവിളിലെ ട്യൂമര്‍ റിമൂവ് ചെയ്തതിന്റെ ഓപ്പറേഷന്‍ ചിത്രങ്ങളാണു് ഇതു്. തുടക്കംമുതല്‍ ഒടുക്കംവരെയുള്ള സീനുകളുണ്ടു് രക്തത്തില്‍ മുങ്ങിയ അവ വളരെ ഭീകരമായി ജനത്തിനു് തോന്നിയേക്കമെന്നുകരുതി ഇതു രണ്ടും പോസ്റ്റുചെയ്തെന്നേയുള്ളൂ.
പാവപ്പെട്ടവന്‍,
അതേ വളരെ നാളായി.എന്തേ ഇതുവഴി കാണാനേയില്ല. ? ലിങ്കു് പലര്‍ക്കും അസൌകര്യമായേക്കും എന്നു വിചാരിച്ചാണു് ഇടാതിരിക്കുന്നതു്. ശരി ഇനിമുതല്‍ ലിങ്കു് മെയില്‍ ചെയ്യാം.
Post a Comment