എന്നേക്കുറിച്ച്....
കലാകാരന്മാര് ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
4 comments:
ഏതു മരമാണെന്നു അറിയാതെ എങ്ങിനെയാ?
മരത്തിന്റെ ശരിയായ അവകാശി,
മരമേതായാലും....... :)
നട്ടിട്ടു മുളക്കുന്നുണ്ടോ എന്ന് വീണ്ടും പറിച്ചു നോക്കുമോ? :)
നൈസ് ക്ലിക്ക്!!
Post a Comment