Related Posts with Thumbnails

Thursday, December 27, 2012

'മൂന്നും ഒന്നും എത്രാരുന്നു്‌..? '

" ... ഈ കാല്‍ക്കുലേറ്ററും കമ്പ്യൂട്ടറുമൊക്കെ വന്നേപ്പിന്നെ പഴയ മനക്കണക്കെല്ലാം മറന്നു....!! "

Monday, December 24, 2012

ക്രിസ്തുമസ് സ്റ്റാര്‍ !

എല്ലാവര്‍ക്കും നന്മനിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍!

Tuesday, December 11, 2012

മുന്നോട്ടു്‌..!


Saturday, December 8, 2012

മഞ്ഞ


Tuesday, December 4, 2012

ഒരു ഹൌസിങ്ങ് ലോണിനു്‌ അപ്ലേ ചെയ്തിട്ടുണ്ടു്‌...!


Tuesday, November 27, 2012

'സന്ധ്യക്കെന്തിനു്‌ സിന്ദൂരം....! '


Friday, November 16, 2012

'പടി'മലയേറ്റം കഠിനം കഠിനം...!!


Tuesday, November 6, 2012

മിന്നല്‍ പരിശോധന..!!


Friday, October 26, 2012

പുതിയ മേച്ചില്‍പ്പുറം !

എല്ലാവര്‍ക്കും എന്റെ പെരുന്നാള്‍ ആശംസകള്‍ !

Tuesday, October 16, 2012

"... ഇനിയും നിന്‍ കഥ പറയൂ...! "


Monday, September 24, 2012

കാറ്റിനെതിരെ !


Wednesday, September 12, 2012

"ഒളിക്യാമറകാണും.. സൂക്ഷിക്കണം..!!"


Friday, September 7, 2012

ഇനി എങ്ങനെ നാട്ടുകാരുടെ മുഖത്തു്‌ നോക്കും, നീ പറ..?


Monday, September 3, 2012

ലോകനാളീകേര 'ദീനം' !!

കാറ്റുവീഴ്ച്ചയും മണ്ഡരിയും കാരണം കേരളത്തിലെ കേരകര്‍ഷകര്‍ പൊറുതിമുട്ടുമ്പോള്‍ 'ആഘോഷിക്കാം' നമുക്കും ഒരു നാളീകേരദിനം..?

Thursday, August 30, 2012

മഹാബലി വന്നേ..!

എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഓണാശംസകള്‍ !

Saturday, August 25, 2012

പൂക്കളം !


Wednesday, August 15, 2012

സ്വാതന്ത്ര്യം...!


Tuesday, August 7, 2012

ഛേ ! ഇതു്‌ ഡേറ്റ് കഴിഞ്ഞതാ...


Thursday, August 2, 2012

' സുവര്‍ണ്ണ ചകോരം ! '


Saturday, July 28, 2012

നനയാത്ത ഇലകള്‍ !


Wednesday, July 25, 2012

സവാരിയുടെ മറുപുറം !

പശുവിനു്‌ മുകളില്‍ സവാരി നടത്തുന്ന കുരങ്ങിന്റെ ഈ ചിത്രത്തിനു്‌ ഒരു മറുപുറമുണ്ടു്‌ ... ! അതു്‌ അങ്ങനെ തോന്നിക്കുകമാത്രമാണു്‌. യഥാര്‍ത്ഥത്തില്‍ പശുവിനു്‌ പിന്നില്‍ കാണുന്ന ഭിത്തിയില്‍ വച്ചിട്ടുള്ള ഒരു കരിങ്കല്ലിനു്‌ മുകളിലാണു്‌ കുരങ്ങ്‌ കയറിനില്‍ക്കുന്നതു്‌.

Wednesday, July 18, 2012

നീലഗിരിയുടെ സഖികളേ...


Thursday, July 12, 2012

ഓ.. വല്ലാത്ത ചൊറിച്ചില്‍ !!


Wednesday, June 20, 2012

എന്നാ.. ശരി നോക്കാം..!!


Saturday, June 2, 2012

വേനല്‍ മഴ...


Wednesday, May 23, 2012

"ബാക് ഗ്രൌണ്ടു്‌...!!"


Wednesday, May 16, 2012

അല്പം തിരക്കിലാണു്‌...!


Saturday, April 28, 2012

ശൌര്യം !


Tuesday, April 17, 2012

വിഷുക്കൈനീട്ടം.!!


എല്ലാവർക്കും തുല്യമായ വിഷുക്കൈനീട്ടം....!
ഒപ്പം സുഹൃത്തുക്കൾക്കെല്ലാം എന്റെ വിഷു ആശംസകൾ

Friday, March 30, 2012

ഹും.. ഇതു്‌ വേണ്ടാ റേഷനരിയാ...!!

Tuesday, March 27, 2012

തിരിച്ചു്‌ പിടിച്ചേ.. കാണാന്‍ പറ്റുന്നില്ല !

Wednesday, March 21, 2012

കൌതുകം !

Saturday, March 17, 2012

"അണ്ടര്‍" എക്സ്പോഷര്‍..!!


കുതിരയുടെ ക്ലോസപ്പ് എടുക്കാന്‍ ബുദ്ധിമുട്ടുന്ന രണ്ടു്‌ കക്ഷികള്‍.. ഒരു വൈകുന്നേരം വേളിയില്‍ നിന്നു്‌ ഒരു കാഴ്ച്ച !

Saturday, March 3, 2012

പുല്‍ച്ചാടി

Saturday, February 25, 2012

നീലവര്‍ണ്ണന്‍ !

Saturday, February 18, 2012

' എയര്‍ ബസ് - 2012 '

Tuesday, February 14, 2012

പ്രണയദിനത്തിന്റെ ഓര്‍മ്മയ്ക്കു്‌....


'ഫ്ലൈ ക്യാച്ചര്‍' എന്നറിയപ്പെടുന്ന ഓര്‍ക്കിഡ് പൂക്കളാണു്‌. ഇതില്‍ കാണുന്നരീതിയില്‍ ജോഡികളായാണു്‌ ഇതു്‌ വിരിയുന്നതു്‌.
വിട്ടില്‍ പോലെ ഏതോ ചെറുജീവികളെ ചുണ്ടില്‍ കടിച്ചു്‌ പിടിച്ചിരിക്കുന്ന പക്ഷികളുടെ ആകൃയാണു്‌ ഇതിനുള്ളതു്‌. എല്ലാവര്‍ക്കും പ്രണയിക്കാന്‍ അവസരമുണ്ടാകട്ടെ എന്നാശംസിക്കുന്നു..!!

Thursday, February 9, 2012

ലഘുഭക്ഷണം

Thursday, February 2, 2012

' ഉണ്ണീ വാവാ..വോ... പൊന്നുണ്ണീ.... ! '

Wednesday, February 1, 2012

പ്രകൃതിയുടെ ലിപികള്‍ !


കറുപ്പു്‌ ചെടിയുടെ (ഓപ്പിയം) കായുടെ മുകളില്‍ നിന്നുള്ള വ്യൂ. ' E Y E ' എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍പോലെ...

Wednesday, January 25, 2012

കൊലവരി... കൊലവരി.. ഡേ..!

Friday, January 20, 2012

'ക്ഷീണയായ് മിഴിയടച്ചു്... '


" ക്ഷീണയായ് മിഴിയടച്ചു്‌ നിശ്ചല
പ്രാണയായുടനവന്റെ തോളതില്‍
വീണുവായുവിരമിച്ചു്‌ കേതുവില്‍
താണുപറ്റിയ പതാകപോലവള്‍ ! "

Wednesday, January 18, 2012

ആമ്പല്‍

Saturday, January 14, 2012

വിശ്രമം !

Wednesday, January 11, 2012

സിന്തെറ്റിക് ട്രാക്കിലെ ഓട്ടമത്സരം !!

Sunday, January 8, 2012

പ്രതീക്ഷ !


പുത്തന്‍ പ്രതീക്ഷകളുമായെത്തിയ പുതുവര്‍ഷം സന്തോഷപ്രദമാകട്ടെ. എല്ലാവര്‍ക്കും എന്റെ നവവത്സരാശംസകള്‍ !

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP