എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
2 comments:
ഉറുംബുചുംബനം
എന്നിട്ടും എന്നിട്ടും...
അവര്‍ പറയുന്നതു കേട്ടിട്ടൂം
ക്യാമറയില്‍ പകര്‍ത്തുകതന്നെ ചെയ്തുവല്ലേ
ഞാനിതിനെ briilliance എന്നൊന്നും
പറയാന്‍ പോണീല്ല കേട്ടോ
കൊലച്ചതി......
അല്ലാതെന്താ..
സസ്നേഹം
അജിത
Post a Comment