എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
4 comments:
Sir, Really impressed by your photos and comments !! It speaks a lot. I am a fan of yours, especially yr comments....thanks.
santhosh, ahmedabad
hahah aa caption thakarthu dathetta
ഇതിപ്പോള്‍ ഏതിനാണു കൂടുതല്‍ ഭാവനാഭംഗിയെന്നാണ്
ടൈറ്റിലിനോ, അതോ ചിത്രത്തിനോ?
Santhosh,
Thanks for your comments and compliments...
Junaith,
അഭിപ്രായം അറിയിച്ചതിനു് നന്ദി.
അജിതയ്ക്കു്,
പ്രതികരണത്തിനു് നന്ദി.
Post a Comment