എന്നേക്കുറിച്ച്....
കലാകാരന്മാര് ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
2 comments:
ഇത് തല മാത്രം, മുഴുവനായി കാണണമായിരുന്നു.
ഇതില്‍ തലമാത്രമെങ്കിലും ഉണ്ടല്ലോ എന്നു് സമാധാനിക്കുക! ഇപ്പോള്‍ അങ്ങു് കണ്ണൂരിലേക്കെങ്ങാനം വന്നാല്‍ 'തലകാണില്ല' എന്നാണല്ലോ ജനസംസാരം !!
Post a Comment