'ഫ്ലൈ ക്യാച്ചര്‍' എന്നറിയപ്പെടുന്ന ഓര്‍ക്കിഡ് പൂക്കളാണു്. ഇതില്‍ കാണുന്നരീതിയില്‍ ജോഡികളായാണു് ഇതു് വിരിയുന്നതു്.
വിട്ടില്‍ പോലെ ഏതോ ചെറുജീവികളെ ചുണ്ടില്‍ കടിച്ചു് പിടിച്ചിരിക്കുന്ന പക്ഷികളുടെ ആകൃയാണു് ഇതിനുള്ളതു്. എല്ലാവര്‍ക്കും പ്രണയിക്കാന്‍ അവസരമുണ്ടാകട്ടെ എന്നാശംസിക്കുന്നു..!!
4 comments:
എന്റമ്മോ,, സൂപ്പർ പ്രണയജോഡികൾ,,,
പ്രണയ ദിനാശംസകള്‍ മാഷേ :)
ചിത്രം മനോഹരം
നല്ല രസായീട്ടോ ചിത്രം..!!
പ്രകൃതി എത്ര മനോഹരി...!!
മിനി, രഞ്ജിത്ത്,വീ കെ നിങ്ങളുടെയെല്ലാം പ്രതികരണത്തിനു് നന്ദി.
Post a Comment