Related Posts with Thumbnails

Thursday, September 9, 2010

മുക്കുറ്റി


പേരു്‌ സുപരിചിതമാണെങ്കിലും നിലത്തോടു്‌ പറ്റിച്ചേർന്നു കിടക്കുന്ന തീരെ ചെറിയ ചെടിയാണു്‌ ഇതു്‌. അതിലെ കുഞ്ഞു പൂക്കളുടെ ക്ലോസപ്പ്.

10 comments:

mini//മിനി September 9, 2010 at 2:19 AM  

ആദ്യ കമന്റ് എന്റെയാവട്ടെ; പല തവണ മുക്കുറ്റിയുടെ ഫോട്ടോ എടുത്തിട്ടും പരാജയപ്പെട്ട എന്റെ അഭിനന്ദനങ്ങൾ.

Anonymous September 9, 2010 at 2:56 AM  

അടിപൊളി പടം ദത്തന്‍ മാഷെ...

the man to walk with September 9, 2010 at 3:24 AM  

adutharinjappol enthu bangi..

Best wishes

Manickethaar September 9, 2010 at 4:01 AM  

good

Mohanam September 9, 2010 at 5:30 AM  

മുക്കുറ്റി നന്നായിട്ടുണ്ട്.

ഞാനും പലപ്പോഴും എടുത്ത് പരാജയപ്പെട്ട ഒരു പൂവ്‌, എന്നാല്‍ ഒരിക്കല്‍ എനിക്കും നല്ല ഒരു പോസ് കിട്ടി , അത് ആഷാഡത്തിലെ ദശപുഷ്പപോസ്റ്റിലേക്ക് ഞാന്‍ സംഭാവനയായി കൊടുത്തു...:)

Renjith Kumar CR September 9, 2010 at 6:57 AM  

നന്നായിട്ടുണ്ട്

Pratheep Srishti September 9, 2010 at 8:59 AM  

വളരെ മനോഹരമായിരിക്കുന്നു.

Typist | എഴുത്തുകാരി September 10, 2010 at 6:04 AM  

നേരിട്ടു കാണുമ്പോൾ ഇത്ര ഭംഗി തോന്നിയിട്ടില്ല.

പൈങ്ങോടന്‍ September 11, 2010 at 3:12 PM  

നല്ല ഭംഗിയുള്ള ചിത്രം

ശ്രീ September 11, 2010 at 11:52 PM  

നന്നായി, മാഷേ

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP