Related Posts with Thumbnails

Monday, October 11, 2010

' ഉണക്കപ്പുല്ല്..!! '


മണ്ണിടിഞ്ഞു വീഴാതിരിക്കാൻ കട്ടിങ്ങുകളിലും (കയ്യാല) ചിലർ അലങ്കാരത്തിനും പുല്ല് വളർത്താറുണ്ടു്‌. അതു്‌ ഉണങ്ങിയാൽ ഏതാണ്ടിതുപോലെയിരിക്കും.! പക്ഷേ ഇതു്‌ കുരങ്ങിന്റെ തലയുടെ മുകളിൽ നിന്നുള്ള ദൃശ്യമാണു്‌..!!

9 comments:

Manickethaar October 11, 2010 at 4:05 AM  

നന്നായിട്ടുണ്ട്‌

mini//മിനി October 11, 2010 at 4:23 AM  

സംഭവം വെറും പുല്ല് അല്ല എന്ന് ആദ്യമേ തോന്നിയിരുന്നു; എന്നാലും എനിക്ക് തോന്നിയത് പറയട്ടെ,
“എടാ കുരങ്ങാ, ഇവിടെ വാ’
“ആരാ ദത്തൻ സാറാണോ?”
“അതെ, എനിക്ക് നിന്റെ തല വേണം, ഞാൻ ഷൂട്ട് ചെയ്യും”
“ശരി സാർ, എന്ത് വേണേലും ഷൂട്ട് ചെയ്തോ”
കുരങ്ങ് ദത്തന്റെ മുന്നിൽ തല കുനിക്കുന്നു.
... വെറുതെ എഴുതിയതാണ്, കേട്ടോ,

ഭൂതത്താന്‍ October 11, 2010 at 5:01 AM  

കുരങ്ങന്റെ പുല്ലുതല ഉഗ്രന്‍

പട്ടേപ്പാടം റാംജി October 11, 2010 at 8:53 AM  

ആഹാ...

Renjith Kumar CR October 11, 2010 at 12:46 PM  

ഇത് എങ്ങനെ എടുത്തു

മേഘമല്‍ഹാര്‍(സുധീര്‍) October 11, 2010 at 7:20 PM  

ഉഗ്രന്‍

MadhuKannan October 13, 2010 at 2:04 AM  

ha ha good one

ബിന്ദു കെ പി October 13, 2010 at 9:14 AM  

ഇതു കലക്കി :) :)

Dethan Punalur October 15, 2010 at 1:06 AM  

Manickethaar, മിനി, ഭൂതത്താന്‍, പട്ടേപ്പാടം റാംജി, Renjith, മേഘമല്‍ഹാര്‍(സുധീര്‍), ബിന്ദു കെ പി എല്ലാവരുടേയും അഭിപ്രായങ്ങൾക്കു് നന്ദി പറയുന്നു.

മിനി ,
നന്ദി.എന്നാലും ഇതു
പരസ്യമാക്കിക്കളഞ്ഞല്ലോ..!!
ഈ സംഭാഷണം ആരും കേട്ടില്ലെന്നാ ഞാൻ വിചാരിച്ചതു്‌...!
ഒളിക്യാമറയുടെ കൂടെ മൈക്രോഫോണും ഫിറ്റു ചെയ്തിട്ടുണ്ടോ ?

Renjith,
ബിൽഡിങ്ങിന്റെ രണ്ടാംനിലയിൽ നിന്നും എടുത്തതു്‌. നേരെ താഴെയായി മരച്ചില്ലയിലിരുന്ന കുരങ്ങിന്റെ തല.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP