എന്നേക്കുറിച്ച്....
കലാകാരന്മാര് ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
10 comments:
സൂപ്പർ ഷോട്ട്!
ഓട്ടക്കണ്ണിട്ട് നോക്കും കാക്കേ?
നിന്റെ, ചാട്ടമൊന്നു കാണട്ടെ കാക്കേ,
dethetta engane oppikunnu inganathe shotukalum athinotha captionsum..
cool
ആശംസകള്‍ gr8.......
സൂപ്പര്‍
അത് തന്നെ..ട്രിപ്പില്‍ ജമ്പ്.
അസ്സൽ ടൈമിങ്ങ്
നന്നായിട്ടുണ്ട് ദത്തന് മാഷേ
അലി,മിനി, Sarin, Manickethaar, ലാലപ്പന്, പട്ടേപ്പാടം റാംജി, പുള്ളിപ്പുലി, Renjith നിങ്ങളുടെയെല്ലാം പ്രതികരണങ്ങളക്കു് വളരെ നന്ദി.
Sarin,നന്ദി.
പലരും ഇടയ്ക്ക് ഇങ്ങനെ ചോദിക്കാറുണ്ടു്. സത്യത്തിൽ ഇതെങ്ങനെ എന്നു് എനിക്കും
വലിയപിടിയില്ല ! ഒത്തുകിട്ടുന്നു അത്ര തന്നെ.
ഹ ഹ ഹ..കൊള്ളാം..
കാക്കകൾ ഒരു വീക്നെസ്സാ അല്ലേ..?
Post a Comment