Related Posts with Thumbnails

Saturday, August 21, 2010

" അതു താനല്ലയോ ഇതു്‌ എന്നു്...? "


ചെത്തിയ പൈനപ്പിളാണോ ഏതോ പലഹാരമാണോ സ്പോഞ്ചാണോ.. ആകെ ഒരു കൺഫ്യൂഷൻ ?

എന്നാൽ സംഗതി ഇതൊന്നുമല്ല! അപ്പൂപ്പൻ താടിപോലെ ഊതിയാൽ പറന്നുപോകുന്ന കുഞ്ഞു്‌ പൂവാണു്‌ ഡാന്റിലിയോൺ. അതിന്റെ ഉണങ്ങിയ ദളങ്ങൾ കൊഴിഞ്ഞുപോയ തീരെ ചെറിയ കുഴികളുടെ, അതായതു്‌ ഞെട്ടിന്റെ (തണ്ടിന്റെ അഗ്രം) ക്ലോസപ്പാണു്‌ ഇതു്‌.

എല്ലാവർക്കും നന്മനിറഞ്ഞ ഓണാശംസകൾ !

11 comments:

ജാബിർ August 21, 2010 at 8:50 AM  

എന്തായാലും നന്നായിരിക്കുന്നു

HAINA August 21, 2010 at 8:52 AM  

അത് തന്നെ?

Unknown August 21, 2010 at 8:55 AM  

ഇതു തന്നെ

alipt August 21, 2010 at 8:57 AM  

അങ്ങിനെ തന്നെ

Renjith Kumar CR August 21, 2010 at 8:59 AM  

സ്പോഞ്ച് ആണ് എന്നുകരുതി

mini//മിനി August 21, 2010 at 9:42 AM  

ഉണങ്ങാത്ത വിടർന്ന പൂവിനെക്കൂടി കാണിച്ചാൽ നന്നായിരിക്കും

ബിന്ദു കെ പി August 21, 2010 at 10:31 AM  

സംഭവം എനിയ്ക്കത്ര പിടികിട്ടിയില്ലാട്ടോ..
എന്തായാലും ഓണാശംസകൾ...

ഷിജു August 21, 2010 at 11:03 AM  

ദത്തേട്ടനും കുടുംബത്തിനും എന്റെ സ്നേനഹം നിറഞ്ഞ ഓണാശംസകൾ ...

Unknown August 21, 2010 at 11:55 AM  

nice

Unknown August 22, 2010 at 7:57 AM  

തിരുവോണാശംസകള്‍!

Unknown August 23, 2010 at 3:33 AM  

ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP