എന്നേക്കുറിച്ച്....
കലാകാരന്മാര് ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
8 comments:
അവിടെയൊരു ഒളിക്യാമറ ഇല്ലേ എന്നൊരു സംശയം...
കാക്കേ കാക്കേ കൂടെവിടെ
ഷാര്‍പ്പ് പടം...
ഒരു സംശയവുമില്ല..വളരെ ഭംഗിയായി.
സുന്ദരിക്കാക്ക (അതോ സുന്ദരനോ?)
ഒരു സംശയവും വേണ്ട...
ഒരു മമ്മൂട്ടി ലൂക്ക്!!!
ഷാർപ്പോ...ഇർ ർ ർ റോ...!
Post a Comment