കർക്കിടകമാസമാണെന്നും പറഞ്ഞു് മരുന്നുകഞ്ഞി മാത്രം കുടിച്ചും പെടുത്തും മടുത്തു..!ശരീരം ഒരു പരുവമായി... ഇനി അത്യാവശ്യം മുടി ഒന്നു ചീകണം, പിന്നെ ഫേഷ്യൽ... പറ്റിയാൽ ഒരു മസ്സാജും...!!
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
2 comments:
ഹ ഹ അതു കലക്കി
ദത്തേട്ടന്റെ ഫോട്ടോയും അതിനെക്കാൾ ഇമ്പാക്റ്റ് ഉണ്ടാക്കുന്ന കാപ്ഷനും കണ്ട് എനിക്ക് അസൂയ തോന്നുന്നു.
Post a Comment