‘ഡാഡി മമ്മി വീട്ടിലില്ലെ...’യെന്ന പാട്ട് പാടിക്കരുതേ... ആ കറുത്ത തൊപ്പി ബുറുണ്ടിയിലെ ആദിവാസിയുടേതാണ്; അല്ലേ.? പൂവ് സുന്ദരം, പക്ഷി സുകുമാരതരം...... ഓണാശംസകൾ.....
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
10 comments:
ഒന്നും കിട്ടിയില്ല
കേൾക്കുന്നുണ്ട്,
കൂൾ
nice
അടിപൊളി മാഷേ....
സ്റ്റൈലൻ പടം മാഷേ.
the right moment captured!
superb!
‘ഡാഡി മമ്മി വീട്ടിലില്ലെ...’യെന്ന പാട്ട് പാടിക്കരുതേ... ആ കറുത്ത തൊപ്പി ബുറുണ്ടിയിലെ ആദിവാസിയുടേതാണ്; അല്ലേ.? പൂവ് സുന്ദരം, പക്ഷി സുകുമാരതരം...... ഓണാശംസകൾ.....
മനോഹരം..
Post a Comment