Related Posts with Thumbnails

Monday, August 16, 2010

ഓണംപിറന്നാലും... ഉണ്ണിപിറന്നാലും..!

9 comments:

HAINA August 16, 2010 at 8:36 AM  

അയ്യോ

Unknown August 16, 2010 at 8:38 AM  

കഞ്ഞി കുമ്പിളിൽ തന്നേ

mini//മിനി August 16, 2010 at 10:32 AM  

ആ കറുത്ത് കോട്ട്; ഒരു പിടിയും കിട്ടുന്നില്ല, വക്കീലാണോ?

Unknown August 16, 2010 at 11:33 AM  

ഇദ്ദേഹത്തിന് ആ തണലത്തോട്ടു മാറി ഇരിക്കരുതോ? ഫോട്ടോ നന്നായിട്ടുണ്ട്.

Manoj മനോജ് August 16, 2010 at 1:53 PM  

ന്യൂയോര്‍ക്കിലെ സബ്വെകളില്‍ ഇവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു.... എന്തുകൊണ്ടോ പലപ്പോഴും ക്യാമറ ഇവര്‍ക്ക് നേരെ തിരിക്കുവാന്‍ മനസ്സ് വരാറില്ല....

മൂന്നാം ലോകത്തെയും ഒന്നാം ലോകത്തെയും ഭിക്ഷക്കാര്‍ തമ്മില്‍ ഒരു വ്യത്യാസമേയുള്ളൂ... ഒന്നാം ലോകത്തുള്ളവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുവാനുള്ള പദ്ധതികള്‍ ഗവണ്മെന്റിനും-നോണ്‍ ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്കും ഉണ്ട് എന്നുള്ളത്.... മൂന്നാം ലോകത്തെ യാചകനെ തിരിഞ്ഞ് നോക്കുവാന്‍ ഗവണ്മെന്റിന് നേരമില്ല... അവര്‍ക്ക് ഇന്ത്യയുടെ പ്രഭ ഉയര്‍ത്തുന്ന വിരലിലെണ്ണാവുന്നവര്‍ക്കുള്ള സൌകര്യം ഒരുക്കുന്നതിലാണ് കാര്യം....

ഓണം വന്നാലും ന്യൂയിര്‍ വന്നാലും....

ഇത് തമിഴ്നാട് ബോര്‍ഡര്‍ ആണോ? കറുത്ത കോട്ട് (സ്വെറ്റര്‍) കാണുന്നു....

Unknown August 17, 2010 at 7:38 AM  

നന്നായി മാഷേ...

Sarin August 17, 2010 at 8:20 AM  

excellent life catch

Dethan Punalur August 18, 2010 at 9:15 PM  

haina, ജുവൈരിയ സലാം,മിനി, appachanozhakkal, Manoj, Jimmy, Sarinഎല്ലവരുടേയും അഭിപ്രായങ്ങൾക്കു്‌ നന്ദി.

മിനി,
ഏതൊ വെറും വഴി യാത്രക്കാരിയാണു്‌ വക്കീലുമൊന്നുമല്ല. സ്ഥലം ഊട്ടിയാണു്‌. ഇതു് ഇവിടുത്തെ സാധാരണ വേഷമാണു്‌ .ഈ ചോദ്യം കേട്ടപ്പോഴാണു്‌ പണ്ടത്തെ ഒരു തമാശ ഓർമ്മവന്നതു്‌. നാട്ടിൽ നിന്നും വന്നു്‌ ഇവിടം കണ്ടശേഷം തിരിച്ചെത്തിയ കക്ഷി പറഞ്ഞത്രേ .... " ഊട്ടിയിൽ ചെന്നു നോക്കണം... അവിടെ റോഡുതൂക്കുന്നതുവരെ വക്കീലന്മാരാണെന്നു്‌.!! " (തണുപ്പുകാരണം ഇവിടെ തൂപ്പുകാർക്കുംമറ്റും കോട്ടും സ്വറ്ററുമെല്ലം സർക്കാരു്‌ സൌജന്യമായി കൊടുക്കുന്നതാണു്‌. അതിട്ടുകൊണ്ടാണു്‌ അവരെല്ലാം ജോലിചെയ്യുന്നതു്‌.)

Manoj,
തങ്കൾ പറഞ്ഞതിനോടു ഞാൻ യോജിക്കുന്നു. പക്ഷേ ഇവിടെ ഗവണ്മേന്റിനു തന്നെ ഒരു യാചകന്റെ പരിവേഷമാണു്‌ പിന്നെന്തു പറയാനാണു്‌..?
പിന്നെ ഇതു് തമിഴു്‌ നാടു ബോർഡറല്ല. തമിഴു്‌ നാടു് തന്നെ, ഊട്ടി..!

ഷാജി വര്‍ഗീസ്‌ March 25, 2011 at 5:51 AM  

കൊള്ളാം നല്ല ഫോട്ടോ

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP