എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
8 comments:
ഇങ്ങോട്ട് വന്നോ; ഇവിടെ തോരാത്ത മഴയാ,,,
ചൂടാന്നു വെച്ച് മദാമ്മ ജെട്ടി പോലും ഇടാതെ...ശേ..
ഇവിടെ ഒന്നും കിട്ടീലാ.......
പോട്ടിപ്പോകുമോ?
മിസ് യൂണിവേര്‍സ് സ്വിംസ്യൂട്ട് പടം കിടിലം!
ബര്‍ത്ത് ഡേ സൂട്ടില്‍ ആണല്ലോ പോക്ക്
വെയിലിന്റെ ചൂടിലും കടുപ്പമാണ് മാഷേ ഇവന്റെ കടിയുടെ ചൂട് ......നല്ല പടം
Good!
Post a Comment