എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
12 comments:
മനോഹരം :)
സുന്ദരി പൂവ്.. :) (ചരക്ക് പൂവ്, ഹ ഹ ഹാ)
ഹായ് എന്തു ഭംഗി..ലേശം കൂടി അടിഭാഗം സെൻട്രലൈസ് ചെയ്യാമായിരുന്നു...
അഗ്രഭാഗം..! അത്യുഗ്രന്‍
എത്ര സുന്ദരന്‍ ചിത്രം...:)
ചെമ്പരത്തിപ്പൂവിന്റെ ശിങ്കാരിമേളം. കലക്കി ദെത്തേട്ടാ
cool!
കൊള്ളാം കിടു ... മാക്രോ ആണോ അതോ ക്രോപ് ആണോ...?
Wow :)
Renjith,കൂതറHashim,കുഞ്ഞൻ,punyalan,ശിവ,എന്‍.ബി.സുരേഷ്,ajoy,ജിമ്മി,Rishi
എല്ലാവർക്കും നന്ദി.
ജിമ്മി, മാക്രോതന്നെ.
Sexy
രണ്ടു് ജനിതേന്ത്ര്യങ്ങളും ഉണ്ടല്ലോ. അപ്പോൾ ഇതിനെ sexy എന്നല്ലാതെ എന്തു വിളിക്കാൻ.
Post a Comment