എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
9 comments:
ചോദിക്കാതെ
ഒരെണ്ണം ഞാനെടുത്തു.
valare nalla photo
അതെ ശരിക്കും ക്ലീന്‍...
ശരിയാ, ക്ലീന്‍ ആന്റ് ഫ്രെഷ്.
ശരിക്കും കൊതി വരുന്നു.....കിലോയ്ക്കെന്താ വില മാഷേ?
ഞാനും ഒരെണ്ണം എടുത്തു... പടം നന്നായി..
എന്നാല്‍ പിന്നെ എനിക്കും വേണം ഒരെണ്ണം
അഞ്ചെണ്ണത്തിനു 10 രൂപ അപ്പൊ ഒന്നിന് രണ്ടു രൂപ .. കള്ളന്മാര്‍ ഒക്കെ കാശു വെച്ചിട്ട് പോ!! :) ഇത് ഊട്ടിയില്‍ നിന്നാണോ ?
Post a Comment