അപ്പോൾ എല്ലാവരും റഡിയല്ലേ..? ലൈൻ കണ്ടല്ലോ..! പക്ഷേ ആരും തമ്മിൽ 'ലൈനാകാൻ' പാടില്ല.. ! ഓക്കെ... റഡി... സ്റ്റാർട്ട് ...ഗോ.. !! (ടാറിങ്ങ് ജോലികൾ നടക്കുന്ന റോഡാണു് രംഗം.)
ഇങ്ങനെയൊക്കെ പിടിച്ചിരുത്തുക എന്നതു് ഒരിക്കലും നടക്കാത്തകാര്യമല്ലേ..? പിന്നെ എങ്ങനെ എന്നു ചോദിച്ചാൽ കിട്ടി അത്രതന്നെ.! പ്രകൃതിയിൽ ഒത്തുകിട്ടുന്ന അവസരങ്ങൾ പാഴാക്കാതിരിക്കുക. ഇവരെ പിടിച്ചിരുത്തുകയല്ല ഇതിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തുക എന്നതാണു് ഫോട്ടോഗ്രാഫിയുടെ ദൌത്യം...!
സുരേഷ് നന്ദി. പൂർവ്വികരെ മാത്രമേ ഉൾപ്പെടുത്തുന്നുള്ളൂ എന്ന പരാതി യൂത്തു കോഗ്രസ്സ്കാർ മൂത്തകോഗ്രസ്സ് കാരോടുപറയുന്നപോലെ കുറെനാളായി വ്യാപകമായി കേൾക്കുന്നു... ശരി, ഇനി മുതൽ പുതിയ തലമുറക്കരെ ഇതിലേക്കു പരിഗണിക്കുന്നതായിരിക്കും... വാലില്ല എന്നതു് ഒരു മേജർ പ്രശ്നമായിക്കണക്കാക്കുന്നില്ല..
സുരേഷേ, പലരും ചോദിക്കാറുള്ള ചോദ്യമാണിതു്.. യേയ്, അങ്ങനെ പൂർവ്വികരോടു് ഒരു പ്രത്യേക മമതയുമില്ല. സിംഹവും കടുവയും പുലിയുമൊന്നും ഇതുപോലെ പടമെടുക്കനായി സുലഭമായി നമ്മുടെ കാടുകളിൽ കിട്ടത്തതുകൊണ്ടു ഇവയുടെ ചിത്രങ്ങളെടുക്കുന്നു എന്നേയുള്ളൂ.
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
14 comments:
:) good catch !
ഇവരെ എങ്ങനെ പിടിച്ചിരുത്തി? Wonderful shot!
സൂപ്പര്‍..., ഫ്രെയിമും വളരെ ഇഷ്ടപ്പെട്ടു.
on your marks! set! go! what pic dathan sir? superb
എങ്ങനെ പിടിച്ചിരുത്തി?
Nice shot.
എതാ ദത്താ പൂര്‍വ്വികരൊടിത്ര പ്രിയം. എന്നാലും സംഗതി കലക്കി കെട്ടൊ. ഞാനും ഒരു പുനലുര്‍ കാരനാണെ.
നല്ല അനുസരണയുള്ള പൂർവ്വികർ,,,
ആരാ ജയിച്ചത്? പടം കൊള്ളാം!
റഡീ
വണ്‍
ടൂ
ത്രീ..
പീ...........
അതു കലക്കി..
കലക്കന്‍.
ശ്രീലാൽ, ശിവ, ഏകലവ്യൻ, punyalan, Sulthan , എന്‍.ബി.സുരേഷ്, mini, ദിപിൻ,മുഖ്‌താർ , krish എല്ലാവർക്കും നന്ദി.
ശിവ, സുൽത്താൻ നന്ദി.
ഇങ്ങനെയൊക്കെ പിടിച്ചിരുത്തുക എന്നതു് ഒരിക്കലും നടക്കാത്തകാര്യമല്ലേ..? പിന്നെ
എങ്ങനെ എന്നു ചോദിച്ചാൽ കിട്ടി അത്രതന്നെ.! പ്രകൃതിയിൽ ഒത്തുകിട്ടുന്ന അവസരങ്ങൾ
പാഴാക്കാതിരിക്കുക. ഇവരെ പിടിച്ചിരുത്തുകയല്ല ഇതിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തുക
എന്നതാണു് ഫോട്ടോഗ്രാഫിയുടെ ദൌത്യം...!
സുരേഷ് നന്ദി.
പൂർവ്വികരെ മാത്രമേ ഉൾപ്പെടുത്തുന്നുള്ളൂ എന്ന പരാതി യൂത്തു കോഗ്രസ്സ്കാർ മൂത്തകോഗ്രസ്സ്
കാരോടുപറയുന്നപോലെ കുറെനാളായി വ്യാപകമായി കേൾക്കുന്നു... ശരി, ഇനി മുതൽ
പുതിയ തലമുറക്കരെ ഇതിലേക്കു പരിഗണിക്കുന്നതായിരിക്കും... വാലില്ല എന്നതു് ഒരു മേജർ പ്രശ്നമായിക്കണക്കാക്കുന്നില്ല..
സുരേഷേ, പലരും ചോദിക്കാറുള്ള ചോദ്യമാണിതു്.. യേയ്, അങ്ങനെ പൂർവ്വികരോടു് ഒരു പ്രത്യേക മമതയുമില്ല. സിംഹവും കടുവയും പുലിയുമൊന്നും ഇതുപോലെ പടമെടുക്കനായി സുലഭമായി നമ്മുടെ കാടുകളിൽ കിട്ടത്തതുകൊണ്ടു ഇവയുടെ ചിത്രങ്ങളെടുക്കുന്നു എന്നേയുള്ളൂ.
പിന്നെ പുനലൂരിൽ എവിടെയാണു് താമസ്സം ?
എന്നാലും ഇതെങ്ങനെ ഒത്തുവന്നു!
ഹ.ഹ.ഹ.ഹ കൊള്ളാം.. നല്ല സമയക്ലിപ്തമായ ഷോട്ട്!!
Post a Comment