Related Posts with Thumbnails

Saturday, April 17, 2010

" പ്ലൈവുഡ് ! "


ഒരേ പാറ്റേണിലും ഡിസൈനിലുമൊക്കെ കാണുന്ന പ്ലൈവുഡ് കഷണങ്ങൾ പോലെതോന്നുന്നില്ലേ ..! ചൂടുകാരണം വറ്റിക്കൊണ്ടിരിക്കുന്ന ഒരു ഡാം സൈറ്റിലെ വെള്ളവും മണൽതിട്ടയുമാണു്‌ ഇതു്‌. കുറഞ്ഞുകൊണ്ടിരിക്കുന്ന വെള്ളത്തിന്റെ ഓരോ ദിവസത്തെയും അടയാളങ്ങളാണു്‌ ഞൊറിവുകൾ പോലെ വരകളായിക്കാണുന്നതു്‌...

8 comments:

അലി April 17, 2010 at 6:59 AM  

ഈ ഞൊറിവുകൾ അവസാനിക്കുമ്പോൾ?

എന്‍.ബി.സുരേഷ് April 17, 2010 at 9:19 AM  

എല്ലാ വരള്‍ച്ചയും സൌന്ദര്യമാണ് ഇല്ലെ ദെതേട്ടാ, ഇലകൊഴിഞു കുന്നിന്‍പുറത്തു നില്‍ക്കുന്ന ഒറ്റമരവും അങ്ങനെയങ്ങനെ..........

ഗംഭീരമായ ചിത്രമാണ് കേട്ടോ.

Unknown April 17, 2010 at 11:28 AM  

Beauty!!!

Unknown April 17, 2010 at 12:10 PM  

ishappettu dathan sir

siva // ശിവ April 18, 2010 at 6:09 AM  

ചിത്രം മനോഹരം എങ്കിലും ഇനിയൊരു ഞൊറിവു കൂടി ഉണ്ടാകാതിരുന്നെങ്കില്‍ എന്നു പ്രാര്‍ത്ഥിക്കുന്നു.

Appu Adyakshari April 18, 2010 at 7:46 PM  

മാഷേ, വളരെ നല്ല ചിത്രം.. ഇത്രയും അടിക്കുറിപ്പുകൾ വേണ്ടായിരുന്നു :-)

Rishi April 18, 2010 at 10:56 PM  

Beautiful

Renjith Kumar CR April 18, 2010 at 11:46 PM  

നല്ല ചിത്രം:)

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP