എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
8 comments:
വാട്ടര്‍ മാര്‍ക്ക് നല്ല രസം ഇച്ചിരികൂടെ വലുതാക്ക് അപ്പൊ ഒന്നൂടെ അടിപൊളി ആവും
(ആ മാര്‍ക്ക് മാത്രെ കാനുന്നുള്ളൂ, പടം കാണാന്‍ പറ്റുന്നില്ലാ, കാണാന്‍ രസൂം ഇല്ലാ, താഴത്തുള്ള മാര്‍ക്ക് മാത്രം പോരെ മാഷെ)
ഇത്രയും വലിയ കുരുവിപ്പടവും(ഇത് ഫീമെയില്‍ ഹൌസ് സ്പാരോ-Passer domesticus-
തന്നെയെന്നു കരുതുന്നു(?)) ഇത്രയും വലിയ വാട്ടര്‍മാര്‍ക്കും ആദ്യമായി കാണുകയാണ്!
ആദ്യത്തേത് വളരെ ഇഷ്ടമായി. രണ്ടാമത്തേത് ഒട്ടും ഇഷ്ടപ്പെട്ടില്ല.
ആ കുരുവി നന്നായി പോസ് ചെയ്തിരിക്കുന്നു. പിന്നെ കുരുവിയെ പിടിച്ച് സീലുവെച്ചത് ആരാണെന്ന് മനസ്സിലായില്ല. എന്റെ ഒരു ചെറിയ സംശയം മാത്രം.
കൂതറ, പാഞ്ചാലി, മിനി അഭിപ്രായം അറിയിച്ചതിനുനന്ദി.. നിങ്ങളുടെ പരാതി കണക്കിലെടുത്തു് അതിൽ ചില മാറ്റം വരുത്തി റീപോസ്റ്റു് ചെയ്യുന്നു.
:)
Thanks!
ഇല്ല, ആരും ഉപദ്രവിക്കാന്‍ പോകുന്നില്ല ആ കുഞ്ഞുകുരുവിയെ.
നടുവിലെ വാട്ടര്‍ മാര്‍ക്ക് ഇത്തിരി വലുതായില്ലേ, അല്ലെങ്കില്‍ അതു അവിടെ വേണോ എന്നൊരു സംശയം എനിക്കും ഇല്ലാതില്ല.
മനോഹരമായ ചിത്രം...
പക്ഷെ... ആ കുരുവി,
വട്ടര്മാര്‍ക്കിന്റെ ഭംഗി കുറക്കുന്നില്ലേ ....
എഴുത്തുകാരി നന്ദി..
Naushu
അഭിപ്രായത്തിനു നന്ദി... കോപ്പിയടി ആണെന്നൊ ഏറ്റുപറച്ചിലാണെന്നൊ ആർക്കും
തോന്നുകേ ഇല്ല !!
Post a Comment