എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
13 comments:
എന്നാലും ഞാന്‍ പോവൂല്ല....നിന്നെ ഞാന്‍ ഇപ്പൊ തള്ളിയിടും .........
nalla action padam dathan sir
ഞാന്‍ കണ്ടു ദത്തേട്ടാ നിങ്ങളുടെ അകക്കണ്ണ്.
Super chetta
പടം സൂപ്പർ!
അടിക്കുറിപ്പും.
ഹഹ്ഹ ഇത് കലക്കി..ഇനി ഇതുമൊരു രാഷ്ട്രീയ കസേര കളിയാണോ?
Nice photo. Your interpretation also
ദൈവമേ കായലിലും കസേരകളിയോ ?
:)
nice one...ishtappettu
പടം കലക്കി മാഷേ....
തലക്കെട്ടുകളാണ് ചിത്രത്തിന് മനോഹരമായൊരു തലം നല്‍കുന്നത്. അകക്കണ്ണിന് അഭിനന്ദനങ്ങള്‍...
അയ്യോ, പാവം!. തലക്കെട്ട് കലക്കി.
പാവം.
:)
Post a Comment