Related Posts with Thumbnails

Friday, March 19, 2010

"ശ്ശോ.. ഒന്നു പതുക്കെ പറ..! "



'പതുക്കെ പറ.. ഈ ചുവരുകൾക്കു പോലും ചെവിയുണ്ടെന്നു്‌ 'പലരും പറയാറുണ്ടു്‌...പണ്ടു് ഒരു രാജാവിനു കഴുതച്ചെവിയുണ്ടായിരുന്നു എന്നകഥയും പലരും കേട്ടിരിക്കും... അതൊക്കെ സങ്കല്പമല്ലേ..? എന്നാൽ നാലുചുറ്റും കഴുതച്ചെവിയുള്ള പൂവ് കണ്ടിട്ടുണ്ടോ..? ഇതു പക്ഷേ കഥയല്ല യാഥാർത്ഥ്യമാണു്‌..!

8 comments:

വീകെ March 19, 2010 at 11:10 AM  

കൊള്ളാം...!!
ഇതെന്തു പൂവാ...?

ഇ.എ.സജിം തട്ടത്തുമല March 19, 2010 at 11:11 AM  

ഇങ്ങനെ ഒരാൾ ഇവിടെ വന്ന് ഈ ചിത്രം കണ്ട് ഇഷ്ടപ്പെട്ടിട്ടു പോയി!

മനനം മനോമനന്‍ March 19, 2010 at 11:12 AM  

കൊള്ളാം. മനോഹരം!

Junaiths March 19, 2010 at 11:29 AM  

വാഴപ്പോളയുടെ പൂവാണോ..മനോഹരം..

വിഷ്ണു | Vishnu March 19, 2010 at 5:50 PM  

കിടിലം ഫോക്കസ് പടം കലക്കി മാഷെ...

Rishi March 21, 2010 at 9:45 AM  

Looks like a water color painting. Good

ബഷീർ March 22, 2010 at 3:09 AM  

ചിത്രവും അടിക്കുറിപ്പൂം മനോഹരം

Dethan Punalur March 22, 2010 at 8:36 PM  

വീ കെ , ഇ.എ.സജിം തട്ടത്തുമല,മനനം മനോമനൻ‍, junaith,വിഷ്ണു,Rishi,ബഷീർ പി.ബി.വെള്ളറക്കാട്‌ അഭിപ്രായം കുറിച്ച നിങ്ങൾക്കെല്ലാവർക്കും നന്ദി.
ഒന്നുംമിണ്ടാതെ ഇതുവഴി കണ്ടു്‌ പോയവർക്കും നന്ദി പറയുന്നു..

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP