Related Posts with Thumbnails

Saturday, March 13, 2010

മാതൃഭാഷാദിനം..!



"..നോക്കി പേടിപ്പിക്കല്ലേ ! എന്തുവന്നാലും ഞാനീച്ചെറുക്കനെ ഇംഗ്ലീഷ് മീഡിയത്തിലെ അയക്കൂ..!"

"ദേ.. എന്നേക്കൊണ്ടു്‌ മറ്റേ ഭാഷയൊന്നും പറയിക്കരുതു്‌... എടീ മണ്ടീ, പലമാതൃഭാഷകളും ഇതിനകം മരിച്ചു പോയെന്നാ കേൾക്കുന്നതു്‌ ..!! നമുക്കിവനെയെങ്കിലും നമ്മുടെ മാതൃഭാഷ പഠിപ്പിക്കാം..." (ഒരു മാതൃഭാഷാദിനം കൂടി കടന്നുപോയത്രേ..!)

14 comments:

Manoraj March 13, 2010 at 8:06 AM  

ഭാഷയെ മറക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം അല്ലേ.. അഭിനന്ദനങ്ങൾ

Unknown March 13, 2010 at 8:14 AM  

Dathan rocks again!
did you forget me as a model??
very good photo ! really like the kid monkey on mother. great work!

വീകെ March 13, 2010 at 8:34 AM  

അതെ... നമുക്ക് ഇവനെയെങ്കിലും ‘മാതൃഭാഷ‘ പഠിപ്പിക്കാം....!!

ആശംസകൾ...

Renjith Kumar CR March 13, 2010 at 8:59 AM  

അത് തന്നെ മാതൃഭാഷയെ മറക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം

Renjith Kumar CR March 13, 2010 at 8:59 AM  
This comment has been removed by the author.
NISHAM ABDULMANAF March 13, 2010 at 9:50 AM  

nice shot

Unknown March 13, 2010 at 10:33 AM  

ഹ ഹ രസികൻ അടികുറിപ്പ്

krishnakumar513 March 14, 2010 at 1:56 AM  

sensible caption

Sarin March 14, 2010 at 9:40 AM  

hehe nice catch & caption

sUnIL March 14, 2010 at 11:17 AM  

wow! very nice!!

siva // ശിവ March 14, 2010 at 10:07 PM  

ഹേയ് ദത്തന്‍! :) മനോഹരമായ ഷോട്ട്. അഭിനന്ദനങ്ങള്‍.

Rishi March 15, 2010 at 3:20 AM  

നല്ല ചിത്രം. അടിക്കുറിപ്പ് വളരെ നന്നായി.

Appu Adyakshari March 15, 2010 at 4:29 AM  

സൂപ്പർ

അശ്വതി233 March 21, 2010 at 12:43 AM  

നല്ല ചിത്രം

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP