" തേങ്ങാക്കൊല..! "
ചിലർക്കു് ദേഷ്യം വരുമ്പോൾ പ്രയോഗിക്കുന്ന ഒരു വാക്കാണു് തേങ്ങാക്കൊല എന്നു് ..! മാത്രമല്ല നമ്മുടെ ബൂലോകത്ത് പലരും ഇടയ്കിടയ്ക് 'തേങ്ങ' പ്രയോഗം നടത്തുന്നതും കേൾക്കറുണ്ടു്..! അപ്പോൾ എന്റെ വകയായും ഇരിക്കട്ടെ ഒരു
'തേങ്ങാക്കൊല' ... പക്ഷേ ഇതു് ഒറിജിനൽ തേങ്ങാക്കൊല തന്നെയാ...കേരളത്തനിമ വിളിച്ചോതുന്ന കലർപ്പില്ലാത്ത ശീതള പാനീയം തരുന്ന കരിക്കിൻകുല...
10 comments:
ഒരെണ്ണം ഇങ്ങെടുത്തോ.. അടിക്കട്ടെ..
കൊള്ളാം ഇനി മുതല്‍ എറിയാന്‍ ഇതില്‍ നിന്നും എടുക്കാമല്ലോ
ചെന്തെങ്ങിന്‍ കുല. പാകത്തിലുള്ള കരിക്ക്.
യാദൃശ്ചികമാവാം, മുളച്ചുവരുന്ന ഒരു ചെന്തെങ്ങിനെ ഞാനും ഇന്നു പോസ്റ്റിയിട്ടുണ്ട്.
nice shot dethan
ee photo kanumbol pandu rathri kalathu swantham parambil ninnu thanne koottukarodothu ilaneer kakkan poyathu ormavarunnu...
ഒരു കരിക്കിട്ട് കുടിക്കാൻ തോന്നുന്നു.
ദത്തന്‍ മാഷേ, ചിത്രം ഇഷ്ടമായി. ഈ ചെന്തെങ്ങ് ശരിക്കും കേരളീയമാണോ?
Nice pic.
നല്ല പടം
ബക്കാര്‍ഡി എന്റെയടുത്ത് ഉണ്ട്, കരിക്ക് തന്റെയടുത്തുണ്ട്, അപ്പോ തുടങ്ങല്ലേ...
GOOD PHOTO
Post a Comment