അതീവ ജാഗ്രതയോടെ ഒരു മരക്കുറ്റിയിൽ എന്തോ നോക്കിയിരിക്കുന്ന കാക്ക.. സൂര്യാസ്തമയത്തിനു ശേഷമുള്ള ഒരു കാഴ്ച്ച , ആറാട്ടുപുഴ കടപ്പുറത്തുനിന്നു്..! നല്ല കാറ്റുള്ളസമയമായിരുന്നു. കടലാണു് ബാക്ഗ്രൌണ്ടിൽ കാണുന്നതു്.
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
5 comments:
അത് മരക്കുറ്റി തന്നെയാണോ ... ഫോട്ടോ നന്നായിട്ടുണ്ട്
മനോഹരന്‍ കാക്ക...
അടൂത്ത വീട്ടിലെ ഏതോ ഒരു താത്ത വളർത്തുന്ന പാവം കോഴികുഞ്ഞങ്ങളെ റാന്താൻ ഉള്ള ഇരിപ്പാ കണ്ടാൽ അറിയില്ലെ ജാഗ്രത.
തലക്കെട്ട് തീര്‍ത്തും അനുയോജ്യം.....
good one
Post a Comment