Related Posts with Thumbnails

Friday, March 5, 2010

സ്വർണ്ണത്താമര !!



സ്വർണ്ണത്താമര... എന്നുകരുതി സ്വർണ്ണം കൊണ്ടോ ഓടുകൊണ്ടോ ഉണ്ടാക്കിയ താമരയൊന്നുമല്ല ഇതു്‌. വഴിയരുകിൽ കണ്ട ഒരു എവർലാസ്റ്റിങ്ങ് ഫ്ലവ്വറിന്റെ ക്ലോസപ്പാണു്‌.

7 comments:

siva // ശിവ March 5, 2010 at 9:03 PM  

മനോഹരം.ശരിക്കും ഒരു സ്വര്‍ണ്ണത്താമര.

Prasanth Iranikulam March 5, 2010 at 10:16 PM  

ആഹാ!!കൊള്ളാം.

കൂതറHashimܓ March 5, 2010 at 10:52 PM  

കാണാന്‍ നല്ല ടേസ്റ്റ്..!!
നല്ല കളര്‍.

Unknown March 6, 2010 at 12:45 AM  

0nce again! Dathan Rocks! Excellent mashe!

Unknown March 6, 2010 at 1:45 AM  

സുന്ദരം :)

Typist | എഴുത്തുകാരി March 6, 2010 at 4:44 AM  

ശരിക്കും സ്വര്‍ണ്ണത്താമര തന്നെ.

mini//മിനി March 15, 2010 at 6:56 PM  

അതേ ഷെയിപ്പിൽ സ്വർണ്ണം കൊണ്ട് പണിതാലോ എന്നൊരു ആലോചന.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP