ജീവിതത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞു് , ടണലുപോലെ തോന്നിക്കുന്ന ഒരു വലിയ പൈപ്പിനുള്ളിലിരുന്നു് ചിന്തിക്കുകയോ വിശ്രമിക്കുകയോ ചെയ്യുന്ന വ്യക്തി.. പൈപ്പിന്റെ മറ്റേ അറ്റത്തുനിന്നു് എടുത്ത ചിത്രം..
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
10 comments:
മിക്കവാറും ചേരികളിലും കാണും കഞ്ചാവ് കിട്ടണ ഇതു പോലുള്ള സ്ഥലങ്ങളും ആളുകളും
DATHAN ! KALAKKY! THE REAL FEEL OF
PERSPECTIVE DISTANCE! HATS OFF!
അതു ശരി, കഞ്ചാവടിച്ചു കിറുങ്ങിയിരിക്കയാണല്ലേ!
കഞ്ചൻ അടിച്ചിരിക്കാൻ പറ്റിയ ഒരിടം.
ചിന്തിക്കാനും വിശമിക്കാനും വേറെ ഒരു സ്ഥലവും കിട്ടാഞ്ഞിട്ടാണോ.........:)
ഈ നട്ടുച്ച വെയിലത്തു എങ്ങിയാണവോ അതിയാൻ ആ പൈപ്പിന്റകത്തു കയറി ഇരിക്കുന്നെ !!!
കലക്കി. നല്ല പടം.
great.....
nice click
കൂതറ,punyalan,എഴുത്തുകാരി,അനൂപ് ,മാറുന്നമലയാളി,ഹരീഷ്,പുള്ളിപ്പുലി,പ്രതാപ്, നിഷാം അഭിപ്രായങ്ങൾക്കു നന്ദി.
ഹരീഷിന്‍ , തലചൂടാകുമ്പോൾ ചിലർ ഇങ്ങനെയൊക്കെചെയ്യും...!
Post a Comment