Related Posts with Thumbnails

Thursday, March 11, 2010

വഴിയോരത്തെ സുന്ദരി..!




വഴിയരുകിൽ ആരും ശ്രദ്ധിക്കാത്ത ഒരു കാട്ടുചെടിയുടെ ചെറിയ പൂവിന്റെ ഓപ്പസിറ്റ് ലൈറ്റിലെടുത്ത ക്ലോസപ്പ് ചിത്രം.

13 comments:

Unknown March 11, 2010 at 6:30 AM  

നന്നയിരിക്കുന്നു, ഒരു സ്പെഷല്‍ ലൈറ്റിങ്ങെല്ലാം ക്രമീകരിച്ച് എടുത്ത ഫീല്‍...

മനസ്സ്‌ March 11, 2010 at 7:10 AM  

മനോഹരം...
കണ്ണിന് കുളിര്‍മ്മ....

Unknown March 11, 2010 at 7:35 AM  

Beautifulllll!!!

Dethan Punalur March 11, 2010 at 7:52 AM  

ഏകലവ്യൻ, വളരെ നന്ദി.
അങ്ങനെ ഒരു ഫീൽ വന്നതിൽ സന്തോഷം.
ഇല്ല,പ്രത്യേക ലൈറ്റിങ്ങൊന്നുമില്ല. ഇടുങ്ങിയ വഴിയുടെ സൈഡിലൂടെ കിട്ടിയ സൂര്യപ്രകാശം
മാത്രമാണു്‌ അതു്‌.

prathap joseph March 11, 2010 at 11:46 AM  

wow...

രഘുനാഥന്‍ March 11, 2010 at 7:38 PM  

സുന്ദരിയുടെ കൂടെ ആരോ ഉണ്ടല്ലോ..

അഭി March 11, 2010 at 8:26 PM  

Nice

siva // ശിവ March 11, 2010 at 8:52 PM  

നല്ല ചിത്രം ദത്താ. ലൈറ്റ് നിറത്തിനെ കൂടുതല്‍ ആകര്‍ഷണീയമാക്കി.

അശ്വതി233 March 12, 2010 at 6:40 PM  

good use of light)

Typist | എഴുത്തുകാരി March 12, 2010 at 10:58 PM  

എന്താ അതിന്റെ ഒരു കളറ്! തേന്‍ കുടിക്കാന്‍ ഒരു വീരന്‍ എത്തിയിട്ടുണ്ടല്ലോ.

വീകെ March 13, 2010 at 9:33 AM  

അടിപൊളി ആയിരിക്കുന്നൂട്ടൊ ചിത്രം..

ആശംസകൾ...

Rani March 13, 2010 at 4:31 PM  

valare manoharam...

പകല്‍കിനാവന്‍ | daYdreaMer March 16, 2010 at 2:02 AM  

Really Cool!

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP