Related Posts with Thumbnails

Monday, December 28, 2009

"കാടെവിടെ മക്കളെ ..കൂടെവിടെ മക്കളെ ....? "



ഇത്തരം ദീനരോദനങ്ങള്‍ കേള്‍ക്കതെ, നിബിഡവനങ്ങളും മഴക്കാടുകളും വെട്ടിത്തെളിച്ചശേഷം
ഏതു കോപ്പില്‍(കോപ്പന്‍ ഹേഗ്)പോയി കോടികള്‍ മുടിച്ചു്‌ ഉച്ചകോടിയും 'രാത്രികോടിയും' 
ആഘോഷിച്ചു്‌ കാലാവസ്ഥാവ്യതിയാനവും പരിസ്തിതി പ്രശ്നവും ചര്‍ച്ച ചെയ്തിട്ടെന്തുപ്രയോജനം?

12 comments:

രഘുനാഥന്‍ December 28, 2009 at 9:53 PM  

മനോഹരം

.. December 28, 2009 at 9:56 PM  

ക്ലെയര്‍ വിഷന്‍

the man to walk with December 28, 2009 at 11:54 PM  

so close,,nice

Typist | എഴുത്തുകാരി December 29, 2009 at 3:58 AM  

കണ്ണുകള്‍ക്കെന്തു തീക്ഷ്ണത!

Irshad December 29, 2009 at 7:46 AM  

അതിമനോഹരം. നല്ല വ്യക്തത.

കനല്‍ December 29, 2009 at 9:24 AM  

പാസ്പോര്‍ട്ട് സൈസ് ഫോട്ടം തന്നെ

Noushad December 29, 2009 at 9:58 AM  

lovely...

ഷെരീഫ് കൊട്ടാരക്കര December 29, 2009 at 6:09 PM  

പാവത്തിനു ഒരു തുള്ളി വെള്ളം കൊടുക്കുക.

siva // ശിവ December 29, 2009 at 11:55 PM  

Nice shot.
(കടമ്മനിട്ടയെ കോപ്പന്‍‌ഹേഗനിലേയ്ക്ക് അയച്ചാലോ :))

Unknown December 30, 2009 at 12:56 AM  

എന്തയാലും അയ്യപ്പപണിക്കരുടെ കവിത കൂടിവച്ചതു ശരിയായി കാടെവിടെ മക്കളേ കൂടെവിടെ മക്കളേ
കാട്ടുപുല് ചോലയുടേ വേരെവിടെ മക്കളെ..?

ബിന്ദു കെ പി December 30, 2009 at 6:19 AM  

കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ....

Micky Mathew December 31, 2009 at 8:19 AM  

പുതുവത്സരാശംസകള്‍!!

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP