കാണുമ്പോള്‍ വണ്ടിയുടെ ക്ലച്ചോ ബ്രേക്കോ അതോ വല്ല വര്‍ക്ക്‌ഷോപ്പിലെ പണിആയുധങ്ങളോ പോലെ തോന്നിയേക്കാം.. നല്ല കടും ചുവപ്പു നിറമുള്ള ഒരു പൂവിന്റെ ഉള്ളില്‍ നിന്നും പുറത്തേക്ക് തള്ളിനില്‍ക്കുന്നഅവയവങ്ങളും പൂമ്പൊടിയുടെ ശേഖരവുമാണു് ഇതു്.
പ്രശാന്ത്, നജീം, കൂരക്കാരന്‍, സാജന്‍, ജാബീര്‍, നന്ദന, ശ്രീ, ഭൂതത്താന്‍ അഭിപ്രായം രേഖപ്പെടുത്തിയ നിങ്ങള്‍ക്കും ഇതുവഴി വന്നു പോയവര്‍ക്കും നന്ദി പറയുന്നു. സസ്നേഹം, -ദത്തന്‍ പുനലൂര്‍.
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
9 comments:
മനോഹരം!ഏതു പൂവെന്നുകൂടി പറയാമായിരുന്നു.
Supper...!
അന്തരീക്ഷത്തില്‍ നില്‍ക്കുന്നത് പോലെയുണ്ടല്ലോ... എങ്ങും തൊടാതെ :)
അതെ... എങ്ങും തൊടാതെ നില്‍ക്കുന്നത് പോലെയുണ്ട്..
good experiment....
aazhathilulla kazhcha
മനോഹരം
വര്ണ മേളനം ....സൂപ്പര്‍
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
പ്രശാന്ത്, നജീം, കൂരക്കാരന്‍, സാജന്‍, ജാബീര്‍, നന്ദന,
ശ്രീ, ഭൂതത്താന്‍ അഭിപ്രായം രേഖപ്പെടുത്തിയ നിങ്ങള്‍ക്കും ഇതുവഴി
വന്നു പോയവര്‍ക്കും നന്ദി പറയുന്നു.
സസ്നേഹം,
-ദത്തന്‍ പുനലൂര്‍.
ഇത് കൊള്ളാമല്ലോ..! നല്ല പടം.
Post a Comment