ആള്‍ക്കാരു പറഞ്ഞപ്പം ഇത്രേം സുന്ദരനാണെന്നു് ഞാന്‍
വിചാരിച്ചതേയില്ല...? ഇതില്‍ക്കൂടി 'വിശ്വരൂപം' നേരിട്ടു
കണ്ടപ്പോഴല്ലേ ഞാന്‍ ഇത്രയും വല്യ ഒരു ബ്യൂട്ടിയാണെന്നു
മനസ്സിലായതു്.. മുഖത്തൊക്കെ ചെറിയ ചുളിവുപോലെ
കാണുന്നു... അതു് ഈ കണ്ണാടീടെ കുഴപ്പമായിരിക്കണം....!
12 comments:
നല്ല ഒരു ചിത്രം. ഇഷ്ടപ്പെട്ടു.
(ഫോട്ടോകൾ പോസ്റ്റു ചെയ്യാനുള്ള ഈ ബ്ലോഗിനു വീതിയുള്ള ടെമ്പ്ലേറ്റ് ഉപയോഗിച്ചുകൂടേ)
haha..
pathivu pole ithum rasichu..!!!
hihi
ഹ..ഹ... ഹ... ചുന്തരി തന്നെ...
ഇന്നലേ ഫേഷ്യല്‍ ചെയണമെന്ന് വിചാരിച്ചാ..
കണ്ടില്ലെ, അവനെ വെല്ല മൈന്ടും ഉണ്ടോന്ന്?
പണ്ടാരമടങ്ങാന്‍ ഈ പല്ല് പിന്നേം പൊങ്ങി വരുവാണല്ലോ...
മുഖത്തൊക്കെ ചെറിയ ചുളിവുപോലെ
കാണുന്നു... അതു് ഈ കണ്ണാടീടെ കുഴപ്പമായിരിക്കണം....!
നല്ല ചിത്രം..
ഇഷ്ടായിക്ക്‌ണ്‌ട്ടോ...
ഹഹഹ അതു കണ്ണാടി നന്നല്ല അതാ!!! നന്നായിരിക്കുന്നു.... :)
Ha ha ha
As usual,Nice Photo and Caption
good work!!!!
മനോജ്, അപ്പു, ഹരീഷ്, കണ്ണനുണ്ണി, ജിമ്മി, വഴിപോക്കന്‍,
രഘുനാഥന്‍, മുഖ്താര്‍, ആഷ, പ്രശാന്ത് നിങ്ങളുടെയെല്ലാം
ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
അപ്പു,
' വീതികൂടിയ ടെമ്പളേറ്റു് ' ശ്രമിക്കുന്നു..
-ദത്തന്‍ പുനലൂര്‍.
;))
ചുള്ളന്‍ കുരങ്ങന്‍
നല്ല ഫോട്ടോ ...
Post a Comment