"മേഘസന്ദേശം..!"
പഴയ സീതാദേവിയ്ക്കു ഇ- മെയില്‍ അയ്ച്ചിട്ട് ഒരു
റിപ്ലെയുമില്ല...! അശോകവനം 'പ്രഭാകരന് ചേട്ടന് '
വെട്ടിവെളുപ്പിച്ചോ എന്നറിയില്ല... ചേട്ടന് 'പുലിയല്ലേ' ..?
റിപ്ലെയുമില്ല...! അശോകവനം 'പ്രഭാകരന് ചേട്ടന് '
വെട്ടിവെളുപ്പിച്ചോ എന്നറിയില്ല... ചേട്ടന് 'പുലിയല്ലേ' ..?
പുഷ്പക വിമാനമൊന്നും വേണ്ടാ.. ടിക്കറ്റ്
നിരക്കും കൂടുതലാ, എപ്പഴാ പയ്ലറ്റ് പണിമുടക്കു
വരുന്നതെന്നും അറിയില്ല.. പകരം കവിപറഞ്ഞ 'സങ്കല്പ വായൂ
വിമനത്തിലേറി' നേരിട്ട് ഒന്നുപോയി
അന്വേഷിച്ചുവരാം.. രാവണന് ഇല്ലെങ്കിലും "പക്ഷെ"
അവിടെകാണുമല്ലോ..?
നിരക്കും കൂടുതലാ, എപ്പഴാ പയ്ലറ്റ് പണിമുടക്കു
വരുന്നതെന്നും അറിയില്ല.. പകരം കവിപറഞ്ഞ 'സങ്കല്പ വായൂ
വിമനത്തിലേറി' നേരിട്ട് ഒന്നുപോയി
അന്വേഷിച്ചുവരാം.. രാവണന് ഇല്ലെങ്കിലും "പക്ഷെ"
അവിടെകാണുമല്ലോ..?
പ്രധാന ഉദ്ദേശം അതല്ല.. പോകുന്നവഴിക്കു് പണ്ടു്
ഞങ്ങളു് കെട്ടിയ ആ ചിറ ഇപ്പഴും അവിടെ
ഉണ്ടോയെന്നറിയണം.... ഇവിടെ
സേതുസമുദ്രമാണല്ലോനമ്മുടെ പ്രശ്നം....!
ഞങ്ങളു് കെട്ടിയ ആ ചിറ ഇപ്പഴും അവിടെ
ഉണ്ടോയെന്നറിയണം.... ഇവിടെ
സേതുസമുദ്രമാണല്ലോനമ്മുടെ പ്രശ്നം....!
4 comments:
അതുകൊള്ളാം
ദത്തൻ.. പടം നന്നായിട്ടുണ്ട്... എവിടുന്നു കിട്ടി..??
പരന്നു ..പരന്നു ...അങ്ങനെ ...കൊള്ളാം
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
അനൂപ്, മിക്കി, ജിമ്മി, ഭൂതത്താന്‍ നിങ്ങളുടെ
പ്രതികരണങ്ങള്‍ക്കു് നന്ദി..
-ദത്തന് പുനലൂര്‍
Post a Comment