'പാവന നക്ഷത്രം വാനിലുദിച്ചു..!'
സമാധാനത്തിന്റെയും സന്തോഷത്തിന്റെയും
മഹത്തായ സന്ദേശവുമായി ഉദിച്ച പാവന
നക്ഷത്രത്തിന്റെ ഓര്‍മ്മകളുമായി ക്രിസ്തുമസ്സ്
എത്തുമ്പോള്‍ , അതിനെ വരവേല്‍ക്കാനും
ആഘോഷങ്ങളില്‍ പങ്കുചേരാനുമായി ഒരു
കുഞ്ഞു നക്ഷത്രം ഞാന്‍ ഇവിടെ തൂക്കിയിടുന്നു..
(ചെറിയ കമ്മലിനോളം വരുന്ന വഴിയോരത്തു
കണ്ട ഒരു കുഞ്ഞുപൂവിന്റെ ക്ലോസപ്പ് ചിത്രമാണു് ഇതു്.
ഫോട്ടോയില്‍ ക്ലിക്കു ചെയ്താല്‍ വലുതായിക്കണാം.)
എല്ലാവര്‍ക്കും എന്റെ നന്മനിറഞ്ഞ ക്രിസ്തുമസ്സ്
ആശംസകള്‍..!
11 comments:
kollam
വാഹ്...ഭായീ..
വാഹ്
:)
കിടിലം
nice one!
Beautiful... :)
Nice macro
please change the blog template to a wider one.
soooo cute...! Happy Christmas.....!
കൃസ്തുമസ്സ് & പുതുവത്സരാശംസകൾ...
പ്രകൃതിയുടെ ഒരു വികൃതിയേ...!!
നല്ല നക്ഷത്രപൂവ്!
ഭൂതത്താന്‍,ഹരീഷ്,മിക്കി,ജിമ്മി,വിനയന്‍,ശിവ,
പ്രശാന്ത്,ദീപ, വി.കെ,പൈങ്ങോടന്‍ അഭിപ്രായങ്ങള്‍
രേഖപ്പെടുത്തിയതിനു എല്ലാവര്‍ക്കും നന്ദി..
കൂടാതെ ഇതു കണ്ട് കടന്നു പോയവര്‍ക്കും
നന്ദിപറയുന്നു.
പ്രശാന്തിനു്, താമസിക്കാതെ അതു ചെയ്യാം നന്ദി..
-ദത്തന്‍ പുനലൂര്‍.
Post a Comment