Related Posts with Thumbnails

Saturday, December 5, 2009

" സ്പൈഡര്‍മാന്‍..‍! "

കൊച്ചുകുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരനും
അതിസാഹസികനുമായ സ്പൈഡര്‍മാനെ
അറിയില്ലേ... സദാസമയവും മുഖംമൂടിയിട്ടു്‌ ഏതൊ
സിമ്പലുള്ള ജായ്ക്കറ്റും ധരിച്ചു്‌ എവിടെയും
പറന്നും വലിഞ്ഞും കയറുന്ന ആ കക്ഷിയെ
ഓര്‍ക്കുന്നില്ലേ...?

ഇതാ അതിന്റെ മറ്റൊരുരൂപം.. ജായ്ക്കറ്റും
മുഖംമൂടിയുമൊക്കെയിട്ടു്‌ ' ഹാന്‍സപ്പ് ' പറയുന്ന
രീതിയില്‍ നില്‍ക്കുന്ന ഇതാരാണന്നല്ലേ....?

എട്ടുകാലിയെന്നും ചിലന്തിയെന്നും നമ്മള്‍
വിളിക്കുന്ന സാക്ഷാല്‍ സ്പൈഡര്‍ തന്നെ... ഇഷ്ടന്‍
തന്റെ സ്വന്തം 'വെബ്ബ്‌സൈറ്റില്‍' ശീര്‍ഷാസനത്തില്‍
നില്‍ക്കുന്ന ചിത്രമാണു്‌ ഇതു്‌..!

8 comments:

നാടകക്കാരന്‍ December 5, 2009 at 8:15 AM  

kollam

Unknown December 5, 2009 at 9:50 AM  

സംഭവം കൊള്ളാം... ക്രോപ്പ്‌ ചെയ്തപ്പോൾ അദ്ദേഹത്തിന്റെ കൈകാലുകൾ മുഴുവൻ ഉൾപ്പെടുത്താമായിരുന്നു...

ഭൂതത്താന്‍ December 5, 2009 at 10:41 AM  

കൊള്ളാം....സ്പൈടെര്‍ മാനോ....അതോ സ്പൈടെര്‍ വുമെണോ ....


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

ജാബിര്‍ മലബാരി December 6, 2009 at 3:21 AM  

usharayittund

പൈങ്ങോടന്‍ December 6, 2009 at 3:47 AM  

കലക്കന്‍ മാക്രോ!

ഉഗാണ്ട രണ്ടാമന്‍ December 6, 2009 at 9:27 AM  

കലക്കി...

Dethan Punalur December 8, 2009 at 12:17 AM  

നാടകക്കാരന്‍, ജിമ്മി, ഭൂതത്താന്‍, ജാബീര്‍,
പൈങ്ങോടന്‍, ഉഗാണ്ടാ രണ്ടാമന് അഭിപ്രായങ്ങള്‍
രേഖപ്പെടുത്തിയതിനു നന്ദി.
ഭൂതത്താനു്‌‍,
ഇന്നത്തെ കാലമല്ലേ ആണിനേം പെണ്ണിനേം കണ്ടാല്‍
തിരിച്ചറിയാന്‍ അല്പം ബുദ്ധിമുട്ടാ...!!!
-ദത്തന്‍ പുനലൂര്‍.

Nixon March 16, 2010 at 8:51 PM  

കലക്കി

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP