Related Posts with Thumbnails

Friday, April 30, 2010

ഏതോ ശബ്ദം..?



അതീവ ജാഗ്രത... ആരോ വരുന്നതിന്റെ കാൽപ്പെരുമാറ്റം ....

10 comments:

siva // ശിവ April 30, 2010 at 1:53 AM  

ഫോട്ടോയെടുക്കാന്‍ ദത്തന്‍ വരുന്നുണ്ടോ എന്നാ അവര്‍ നോക്കുന്നത്.

Sarin April 30, 2010 at 5:37 AM  

beautiful shot

അലി April 30, 2010 at 7:08 AM  

ആരാദ്?

sUnIL April 30, 2010 at 8:51 AM  

wt a sharpness! hav you applied any sharpness tool?

Unknown April 30, 2010 at 9:52 AM  

എന്തൂട്ടാ ഷർപ്പ്നെസ്സ് ഗെഡീ!!! ണപ്പ് ആയിറ്റ്ണ്ട് ഇഷ്ഠാ :)

Dethan Punalur May 1, 2010 at 8:16 AM  

siva, Sarin, അലി, sUniL, പുള്ളിപ്പുലി എല്ലാവർക്കും നന്ദി.

Sunil,
Thanks.
No, usual sharpening only...

കൂതറHashimܓ May 1, 2010 at 9:12 AM  

ട്ടോ.... ചുമ്മാ പേടിപ്പിച്ചതാ
അയ്യേ..ഷെയിം.. പേടിച്ചേ...!!! :)

എന്‍.ബി.സുരേഷ് May 1, 2010 at 9:58 AM  

ഈ നിഷ്കളങ്കത ഇനി എത്ര നാള്‍ ഭൂലോകത്തു കാണും ദത്തേട്ടാ....

mini//മിനി May 1, 2010 at 7:04 PM  

പേടിക്കണ്ട അമ്മച്ചി, അത് ആ സാറ് ഫോട്ടൊ എടുക്കുന്നതാ,,

Dethan Punalur May 6, 2010 at 9:47 PM  

കൂതറ , എന്‍.ബി.സുരേഷ്, മിനി, ഹേമാംബിക അഭിപ്രായങ്ങൾ അറിയിച്ചതിനു നിങ്ങൾക്കും നന്ദി.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP