Related Posts with Thumbnails

Wednesday, April 21, 2010

ക്ലീൻ ആന്റ് ഫ്രഷ് ..!



'22 കാരറ്റല്ല' അതിലും കൂടുതലുണ്ടു്‌...!!

9 comments:

അലി April 22, 2010 at 12:27 AM  
This comment has been removed by the author.
അലി April 22, 2010 at 12:28 AM  

ചോദിക്കാതെ
ഒരെണ്ണം ഞാനെടുത്തു.

Unknown April 22, 2010 at 1:46 AM  

valare nalla photo

siva // ശിവ April 22, 2010 at 2:07 AM  

അതെ ശരിക്കും ക്ലീന്‍...

Typist | എഴുത്തുകാരി April 23, 2010 at 3:35 AM  

ശരിയാ, ക്ലീന്‍ ആന്റ് ഫ്രെഷ്.

Anonymous April 23, 2010 at 10:49 AM  

ശരിക്കും കൊതി വരുന്നു.....കിലോയ്ക്കെന്താ വില മാഷേ?

Unknown April 23, 2010 at 10:38 PM  

ഞാനും ഒരെണ്ണം എടുത്തു... പടം നന്നായി..

Naushu April 23, 2010 at 11:26 PM  

എന്നാല്‍ പിന്നെ എനിക്കും വേണം ഒരെണ്ണം

Styphinson Toms April 24, 2010 at 12:11 AM  

അഞ്ചെണ്ണത്തിനു 10 രൂപ അപ്പൊ ഒന്നിന് രണ്ടു രൂപ .. കള്ളന്മാര്‍ ഒക്കെ കാശു വെച്ചിട്ട് പോ!! :) ഇത് ഊട്ടിയില്‍ നിന്നാണോ ?

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP