Related Posts with Thumbnails

Monday, May 31, 2010

" പ്രതിബിംബം "



ഒറ്റനോട്ടത്തിൽ നേരെ കാണുന്ന ഒരു ഉറുമ്പിന്റെ പ്രതിഫലനമാണു്‌ താഴെ ഉള്ളതെന്നു തോന്നും. എന്നൽ രണ്ടും രണ്ടുറുമ്പുകളാണു്‌ . മുകളിലുള്ളതിനെ ഫോക്കസ് ചെയ്തു്‌ ക്ലിക്കു ചെയ്യുന്നസമയത്തു്‌ പെട്ടന്നു്‌ ഒരെണ്ണം അടിയിൽ പ്രത്യക്ഷപ്പെട്ടതാണു്‌.. ഏതാണ്ടു്‌ ഒരേലൈറ്റിങ്ങും വലിപ്പക്കൂടുതലും കാരണം പ്രതിഫലനം പോലെ തോന്നിപ്പിക്കുന്നു!

Friday, May 28, 2010

"ഓവർഡോസ് "


'വല്ലവരും തന്ന സദ്യയായിരുന്നെങ്കിലും അല്പം ഓവർ ഡോസായോന്നു്‌ ഒരു സംശയം..!!'

Tuesday, May 25, 2010

ചുവപ്പു്‌ ജോഡികൾ..!


ജോഡികളായി മാത്രം പൂത്തുകാണുന്ന വഴിയോരത്തെ ഒരുതരം മുള്ളു്‌ ചെടിയുടെ ചെറിയ പൂവുകൾ...

Monday, May 24, 2010

പാവം 'ഭീകരൻ..!'


ഭീകരന്റെ രൂപം തോന്നിക്കുന്നതേയുള്ളൂ... ആളു്‌ വെറും പാവമാണു്‌..!!

Friday, May 21, 2010

"അരിച്ചാക്കു്‌.!"



റേഷൻകടകളിലും മറ്റും അരിച്ചാക്കു്‌ തുറന്നു്‌ വച്ചിരിക്കുന്നതുപോലെ ഒരു സീൻ..!! ഉണങ്ങിയ അരിയുമായി നില്ക്കുന്ന വാടിക്കരിഞ്ഞ സൂര്യകാന്തിപ്പൂവു്‌...!

Wednesday, May 19, 2010

'പഞ്ഞിക്കെട്ടു്‌ ...! '


മരങ്ങൾക്കും മലകൾക്കും മീതെ പറക്കുന്ന പഞ്ഞിക്കെട്ടു്‌ ...!!

Monday, May 17, 2010

" സർദാർ ഫ്ലവ്വർജി ! "


ഹലോ ഹൌ ആർ യൂ.. ? അയാം സർദാർ ഫ്ലവ്വർജി... ഫ്രം ബൊട്ടാണിക്കൽ ഗാർഡൻ, ഊട്ടി..!

Saturday, May 15, 2010

നേതാക്കളേ ഇതിലെ...!!


പാർട്ടിയും കൊടിയുടെ നിറവും മാത്രമല്ല വേണ്ടിവന്നാൽ ശരീരത്തിന്റെ നിറംകൂടിമാറ്റാം..!

Wednesday, May 12, 2010

നിറക്കൂട്ടു്‌..!



പ്രകൃതി ചാലിച്ചെടുത്ത നിറക്കൂട്ടു്‌..!

Monday, May 10, 2010

അന്വേഷണം..!


അല്പം ഉയരത്തിൽ നിന്നു്‌ ഒരു സൂഷ്മപരിശോധന...

Friday, May 7, 2010

'...മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണു്‌..!!'



സാരിയും തട്ടവുമൊക്കെ മനുഷ്യസ്ത്രീകൾക്കു്‌ മാത്രം ഉള്ളതാണെന്നു്‌ ആരുപറഞ്ഞു ? ഇതാ കണ്ടില്ലേ ബ്യൂട്ടീഷ്യന്റെയൊന്നും സഹായമില്ലതെ, ആരോ മേല്കൂരയിൽ ഉണക്കാനിട്ടിരുന്ന സാരി എടുത്തു്‌ സ്വയം അണിഞ്ഞൊരുങ്ങി വരുന്ന ഒരു വാനരസുന്ദരി !

Wednesday, May 5, 2010

കള്ളച്ചിരി..!



എങ്ങനെ... എന്റെ പോസു കൊള്ളാമോ..?

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP