Related Posts with Thumbnails

Friday, May 7, 2010

'...മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണു്‌..!!'



സാരിയും തട്ടവുമൊക്കെ മനുഷ്യസ്ത്രീകൾക്കു്‌ മാത്രം ഉള്ളതാണെന്നു്‌ ആരുപറഞ്ഞു ? ഇതാ കണ്ടില്ലേ ബ്യൂട്ടീഷ്യന്റെയൊന്നും സഹായമില്ലതെ, ആരോ മേല്കൂരയിൽ ഉണക്കാനിട്ടിരുന്ന സാരി എടുത്തു്‌ സ്വയം അണിഞ്ഞൊരുങ്ങി വരുന്ന ഒരു വാനരസുന്ദരി !

7 comments:

എന്‍.ബി.സുരേഷ് May 7, 2010 at 9:26 AM  

ഒപ്പന കളിക്കുന്ന റ്റീം കാണാണ്ടിരുന്നാല്‍ മതിയായിരുന്നു.

പതിവു പോലെ ഉണ്ട് ഒരു ദത്തന്‍ സ്റ്റൈല്‍.

പുള്ളിപ്പുലി May 8, 2010 at 12:30 PM  

ഹാ ഹാ ഭാഗ്യവാൻ !!!

നാടകക്കാരൻ May 8, 2010 at 5:08 PM  

ഇതെവിടുന്നാ...?

mini//മിനി May 9, 2010 at 7:12 PM  

നല്ല പേടിയുണ്ടെന്ന് തോന്നുന്നു.

Cm Shakeer(ഗ്രാമീണം) May 10, 2010 at 3:02 AM  

പുരപ്പുറമേറിയ മണവാട്ടി !

ജിമ്മി May 10, 2010 at 3:28 AM  

:)

Dethan Punalur May 10, 2010 at 6:54 AM  

എന്‍.ബി.സുരേഷ്, പുള്ളിപ്പുലി, നാടകക്കാരൻ, മിനി , Cm Shakeer, ജിമ്മി
എല്ലാവർക്കും നന്ദി.

പുള്ളിപ്പുലിക്കു്‌,
നന്ദി.
ശരിക്കും ഭാഗ്യം തന്നെയാണു്..! സാരിയോ തുണിയോ പുതച്ചു്‌ ഇതുപോലെ ഇനി ഒരു സീൻ
ലൈവായി കിട്ടുമെന്നു തൊന്നുന്നില്ല...

നാടകക്കാരൻ,
ഇതു്‌ ഊട്ടിയിൽ നിന്നുള്ള ദൃശ്യമാണു്‌.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP