Related Posts with Thumbnails

Monday, May 10, 2010

അന്വേഷണം..!


അല്പം ഉയരത്തിൽ നിന്നു്‌ ഒരു സൂഷ്മപരിശോധന...

16 comments:

പാഞ്ചാലി May 10, 2010 at 7:11 AM  

ഇതാണല്ലേ ഈ വിഹഗവീക്ഷണം?

നന്നായി!
:)

അലി May 10, 2010 at 7:46 AM  

ഫോട്ടോയെടുക്കുന്നത് കണ്ടൊ ആവോ...

ഹരീഷ് തൊടുപുഴ May 10, 2010 at 7:57 AM  

വാഹ്..!!

ഷാര്‍പ് $ നൈസ്..

എന്‍.ബി.സുരേഷ് May 10, 2010 at 9:16 AM  

ഒരു ക്രയിന്‍ ഷോട്ട്, പരുന്തിന്റെ വക.അല്ലെ ദത്തേട്ടാ

ബിനോയ്//HariNav May 10, 2010 at 9:25 AM  

ക്യാമറയാണോ അവന്റെ നോട്ടം. നല്ല ചിത്രം :)

പട്ടേപ്പാടം റാംജി May 10, 2010 at 9:52 AM  

ശാന്തമെന്നു തോന്നുന്ന പറക്കല്‍.

ഹംസ May 10, 2010 at 10:04 AM  

അടിപൊളി. :)

Unknown May 10, 2010 at 12:21 PM  

കൊള്ളാം പറക്കൽ

Renjith Kumar CR May 10, 2010 at 12:35 PM  

റാകിപ്പറക്കുന്ന ചെമ്പരുന്തേ...
:)

Manoj മനോജ് May 10, 2010 at 5:11 PM  

പാവം ഇര :)

Unknown May 10, 2010 at 9:19 PM  

കൊള്ളാം ഗലക്കന്‍...

Unknown May 10, 2010 at 10:53 PM  

nice

Naushu May 10, 2010 at 11:54 PM  

നല്ല ചിത്രം.

Rejeesh Sanathanan May 11, 2010 at 3:16 AM  

പണമില്ലാത്തത് കൊണ്ടാ.....പരുന്ത് പറന്നത് കണ്ടില്ലേ.........:)

mini//മിനി May 11, 2010 at 6:22 PM  

ഇതെവിടെ നിന്നാ ആ പരുന്ത് കാണാതെ എടുത്തത്?

Unknown May 13, 2010 at 2:34 AM  

ഫോട്ടോഷോപ്പിൽ കട്ട് ചെയ്ത് വെച്ചപോലുണ്ട് അത്രയ്ക്കു ഷാർപ്പ് എഡ്ജെല്ലാം നല്ല പടം

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP