Related Posts with Thumbnails

Friday, December 31, 2010

പുതുവര്‍ഷത്തിലേക്കു്‌ സ്വാഗതം..


എല്ലാവര്‍ക്കും നന്മ നിറഞ്ഞ നവവത്സരാശംസകള്‍ !

Thursday, December 30, 2010

വിടവാങ്ങല്‍...!


ഒത്തിരി അനുഭവങ്ങള്‍ സമ്മാനിച്ചു കടന്നുപോകുന്ന 2010നു്‌ വിട....

Sunday, December 26, 2010

അപ്പന്റെ തലേക്കേറി നിരങ്ങല്ലേ..!!

Friday, December 24, 2010

വീണ്ടും ഒരു ക്രിസ്തുമസ് !


എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍ !

Tuesday, December 21, 2010

പിന്നാമ്പുറം !

Sunday, December 19, 2010

ഫ്രൂട്ടു്‌ സലാഡ്..!!


ടൈറ്റില്‍ കാണുമ്പോള്‍ തന്നെ അതിന്റെ മധുരവും രുചിയുമൊക്കെ ഓര്‍ത്തു്‌ വായില്‍ വെള്ളമൂറും... പക്ഷേ ഇതു്‌ മീന്‍ മുട്ടയുടെ ക്ലോസപ്പാണു്‌..!

Thursday, December 16, 2010

ജലയാത്ര

Sunday, December 12, 2010

വെളുപ്പു്‌..!

Thursday, December 9, 2010

പച്ച പുതച്ചു്‌..!

Sunday, December 5, 2010

നൂല്‍ക്കമ്പികള്‍ !


അപ്പൂപ്പന്‍ താടിപോലെ പറന്നുനടക്കുന്ന ഡാന്റിലിയോണ്‍ പൂവിന്റെ ക്ലോസപ്പ്.

Thursday, December 2, 2010

....തെറ്റിപ്പോയി !!

Tuesday, November 30, 2010

" വെള്ളക്കാരന്‍ ! "

Sunday, November 28, 2010

'മധുര' പ്രതീക്ഷ..!

Friday, November 26, 2010

ഓ.. ഫ്യൂസ് പോയി !!


"സ്ഫോടനം കാരണമായിരിക്കാം ഈ ഫ്യൂസും അടിച്ചുപോയിരിക്കുന്നു!"
(ഇന്നലെ ഇവിടെ കൂനൂരിനടുത്തു്‌ അരുവങ്കാട് സ്ഫോടകവസ്തു നിര്‍മ്മാണശാലയില്‍ വന്‍ സ്ഫോടനമുണ്ടായി.5 പേര്‍ മരിച്ചതായാണു്‌ ഔദ്യോഗിക കണക്കു്‌.)

Sunday, November 21, 2010

ഗ്ലോബല്‍ വാമിങ്ങ്..!


'...എന്താ ഒരു വെയില്‍ ..?'

Wednesday, November 17, 2010

കാത്തിരുപ്പു്‌


എല്ലാവര്‍ക്കും നന്മനിറഞ്ഞ ബക്രീദു്‌ ആശംസകള്‍..!

Sunday, November 14, 2010

പൂക്കളം..!

Friday, November 12, 2010

ചിറകില്ലാതെ..?

Tuesday, November 9, 2010

' ശല്യപ്പെടുത്തല്ലെ..! '

Thursday, November 4, 2010

'ദീപാവലി'


എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ !

Wednesday, November 3, 2010

കൈയ്യെത്താ ദൂരം......?

Sunday, October 31, 2010

പൂ മുഖം !

Friday, October 29, 2010

" പിൻതിരിപ്പൻ...!! "

Wednesday, October 27, 2010

ഇന്നലെത്തെ ഇഡ്ഡലി !!

Monday, October 25, 2010

മധുപാനം !

Friday, October 22, 2010

ട്രിപ്പിൾ ജംപ്..!!


'വെങ്കലമല്ലാതെ സ്വർണ്ണം കിട്ടുമോയെന്നു്‌ ഞൻ ഒന്നു്‌ ശ്രമിച്ചു നോക്കട്ടെ..!'

Wednesday, October 20, 2010

പ്രവേശനം സൌജന്യം..!!


'...വയറു്‌ കരിയുന്ന മണം വരുന്നു...! അകത്തേക്കു്‌ പ്രവേശനം സൌജന്യം..!!'

Monday, October 18, 2010

മഞ്ഞു്‌

Friday, October 15, 2010

' ഐസ് സ്റ്റിക്ക്..! '

Monday, October 11, 2010

' ഉണക്കപ്പുല്ല്..!! '


മണ്ണിടിഞ്ഞു വീഴാതിരിക്കാൻ കട്ടിങ്ങുകളിലും (കയ്യാല) ചിലർ അലങ്കാരത്തിനും പുല്ല് വളർത്താറുണ്ടു്‌. അതു്‌ ഉണങ്ങിയാൽ ഏതാണ്ടിതുപോലെയിരിക്കും.! പക്ഷേ ഇതു്‌ കുരങ്ങിന്റെ തലയുടെ മുകളിൽ നിന്നുള്ള ദൃശ്യമാണു്‌..!!

Monday, October 4, 2010

ബലപരീക്ഷണം !


കോമൺവെൽത്തു്‌ ഗെയിംസിന്റെ ഭാഗമൊന്നുമല്ല, പഞ്ചായത്തു്‌ തെരഞ്ഞെടുപ്പിനു്‌ സ്വന്തം ആൾക്കാരെ കൂടെ നിർത്താൻ വേണ്ടിയുള്ള വടംവലിയ....!!

Wednesday, September 29, 2010

കിതപ്പു്‌ ..

Sunday, September 26, 2010

ഗദ..!!



പേരറിയാത്ത ഏതോ ചെടിയുടെ കായാണു്‌.

Sunday, September 19, 2010

യാത്ര ..!

Tuesday, September 14, 2010

തനിയെ...

Saturday, September 11, 2010

തേനുണ്ണാൻ..!


എല്ലാവർക്കും സ്നേഹം നിറഞ്ഞ ഈദ് ആശംസകൾ !

Thursday, September 9, 2010

മുക്കുറ്റി


പേരു്‌ സുപരിചിതമാണെങ്കിലും നിലത്തോടു്‌ പറ്റിച്ചേർന്നു കിടക്കുന്ന തീരെ ചെറിയ ചെടിയാണു്‌ ഇതു്‌. അതിലെ കുഞ്ഞു പൂക്കളുടെ ക്ലോസപ്പ്.

Tuesday, September 7, 2010

ഹസ്തരേഖ.!!

Friday, September 3, 2010

ഫണൽ !

Thursday, September 2, 2010

ഉള്ളതുകൊണ്ടു്‌ ഓണം 'ഡിയർ' !!

Tuesday, August 31, 2010

സംശയം !

Monday, August 30, 2010

" വായൂകോപം..!! "


ഏതായാലും കുടയുടെ 'കാറ്റു്‌ പോയി...'

Friday, August 27, 2010

വീഴ്ച !


എങ്ങനെയോ താഴെ വീണുപോയ തേനീച്ച തറയിലൂടെ നടന്നു നീങ്ങുന്നു.

Tuesday, August 24, 2010

കൌതുകം!


ബാല്യത്തിന്റെ സംശയം നിഴലിക്കുന്ന കൌതുകം..

Saturday, August 21, 2010

" അതു താനല്ലയോ ഇതു്‌ എന്നു്...? "


ചെത്തിയ പൈനപ്പിളാണോ ഏതോ പലഹാരമാണോ സ്പോഞ്ചാണോ.. ആകെ ഒരു കൺഫ്യൂഷൻ ?

എന്നാൽ സംഗതി ഇതൊന്നുമല്ല! അപ്പൂപ്പൻ താടിപോലെ ഊതിയാൽ പറന്നുപോകുന്ന കുഞ്ഞു്‌ പൂവാണു്‌ ഡാന്റിലിയോൺ. അതിന്റെ ഉണങ്ങിയ ദളങ്ങൾ കൊഴിഞ്ഞുപോയ തീരെ ചെറിയ കുഴികളുടെ, അതായതു്‌ ഞെട്ടിന്റെ (തണ്ടിന്റെ അഗ്രം) ക്ലോസപ്പാണു്‌ ഇതു്‌.

എല്ലാവർക്കും നന്മനിറഞ്ഞ ഓണാശംസകൾ !

Wednesday, August 18, 2010

മുള്ളു്‌ തന്ന പഴം !


വഴിയരുകിൽകണ്ട വള്ളിയായി പടരുന്ന ഒരുതരം മുള്ളുചെടിയുടെ മധുരവും പുളിപ്പുമുള്ള ചെറിയ പഴത്തിന്റെ ക്ലോസപ്പ്.

Monday, August 16, 2010

ഓണംപിറന്നാലും... ഉണ്ണിപിറന്നാലും..!

Friday, August 13, 2010

സോളോ സോങ്ങ് !!


"ഞാനൊരു പാട്ടുപാടാം........"

Wednesday, August 11, 2010

"പാതിരാ സൂര്യൻ! "


അസ്തമയം കഴിഞ്ഞു്‌ ഏതാണ്ടു്‌ മുക്കാൽ മണിക്കൂറിനു ശേഷം രാത്രി 7.02pm നു എടുത്തഒരു അപുർവ്വ 'കളർ' ചിത്രം! ഇന്നലെ ഏഴുമണിയോടെ ഒരു അസാധാരണമായ പ്രകാശം ആകാശത്തു്‌ അനുഭവപ്പെട്ടു. ആ വെളിച്ചത്തിൽ എടുത്ത നിറങ്ങളിൽ മുങ്ങിനില്ക്കുന്ന നഗരത്തിന്റെ ചിത്രമാണു്‌ ഇതു്‌.കർവ് അല്പം അഡ് ജസ്റ്റു്‌ ചെയ്തു.കളർ കറക് ഷനോ ബ്രൈറ്റ് നെസ്സോ മറ്റെന്തെങ്കിലും മോഡിഫിക്കേഷനോ ചെയ്തിട്ടില്ല .
(ഡേറ്റ ഇതാണു്‌.Canon Eos 400D, lens Canon 18-55mm , f .6.3, 1/4 @ 800 ISO, hand held.)

Monday, August 9, 2010

വെള്ളം..?


കുടിവെള്ളം തേടി കുടങ്ങളുമായി വെള്ളത്തിലൂടെ മറുകരയിലേക്കു്‌..!

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP