Related Posts with Thumbnails

Friday, July 30, 2010

ഒരു സായാഹ്ന സവാരി !

Thursday, July 29, 2010

മുഖചിത്രം


കാലം വരുത്തിയ മാറ്റങ്ങളുടെ വരകളും ചുളിവുകളും..!

Monday, July 26, 2010

വിശ്രമം !


വെയിലുണ്ടെങ്കിലും അല്പനേരം കാറ്റുകൊള്ളാം...

Saturday, July 24, 2010

നനവു്‌...

Thursday, July 22, 2010

" അമ്മത്തൊട്ടിൽ..! "


കുഞ്ഞുമൊത്തു്‌ ഒരു യാത്ര..
(വേഗത്തിൽ നടക്കുന്ന കുരങ്ങിനു പാരലലായി കൈയിൽ പിടിച്ചിരിക്കുന്ന ക്യാമറയുമായി ഞാനും അതേ സ്പീഡിൽ തന്നെ നടക്കേണ്ടിവന്നതിനാൽ ചെറിയ ഷേക്ക് ഒഴിവാക്കാനായില്ല. late evening time...)

Monday, July 19, 2010

നിറങ്ങൾ..!

Saturday, July 17, 2010

ശരി, എന്നാൽ ഞാൻ നടക്കട്ടെ..!


നട്ടുച്ച വെയിലത്തു്‌ 'സമാധാന ദൂതന്റെ' ഒരു പകൽ നടത്തം..!

Thursday, July 15, 2010

മുതിർന്നവൻ..!


" ..അനിയമ്മാരേ, ചിറകു മുളയ്ക്കുമ്പോൾ നിങ്ങളും പിറകേ വന്നേരു്‌..! "

Tuesday, July 13, 2010

ചെറി ഐസ് ക്രീം..!


വിടർന്നുവരുന്ന ചെമ്പരത്തിപ്പൂവിന്റെ അഗ്രഭാഗത്തു്‌ രാവിലെ കണ്ട വെള്ളത്തുള്ളികൾ... പൂവിന്റെ ദളങ്ങൾതന്നെയാണു്‌ ബാക് ഗ്രൌണ്ടും.

Sunday, July 11, 2010

തനിയെ..!

Thursday, July 8, 2010

" വെരി ലേറ്റ്..! "


ഓ.. മൈ ഗോഡ്..! നേരം ഇത്രേം അങ്ങു്‌ വെളുത്തോ...?

Tuesday, July 6, 2010

"...ഇറ്റ്സ് ടൈം ഫോർ ആഫ്രിക്ക "


ഈ 'നീഗ്രോ ചുണ്ടു'കളിൽ നിന്നായിരിക്കും ഫുട്ടു്‌ ബോൾ കളി നടക്കുമ്പോൾ മണിയനീച്ച പറക്കുന്ന ശബ്ദം വരുന്നതു്‌...!! (നാട്ടിൻപുറങ്ങളിൽ വേലികെട്ടാനും മറ്റും ഉപയോഗിക്കുന്ന ഒരുതരം ചെടിയിലെ തീരെ ചെറിയ കായുടെ ക്ലോസപ്പ്.)

Sunday, July 4, 2010

ഇതാ.. ഇവിടെ വരെ..!

Friday, July 2, 2010

" അടുക്കരുത്..! "


ഇടതു മാറി, വലതു മാറി..... പൂഴിക്കടകൻ...!!

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP