Related Posts with Thumbnails

Friday, April 30, 2010

ഏതോ ശബ്ദം..?



അതീവ ജാഗ്രത... ആരോ വരുന്നതിന്റെ കാൽപ്പെരുമാറ്റം ....

Tuesday, April 27, 2010

വിശ്രമം..!


പൂമെത്തയിൽ ഒരു വിശ്രമം...!

Saturday, April 24, 2010

നാടൻ സൌന്ദര്യം !


ചെമ്പരത്തിപ്പൂവിന്റെ അഗ്രഭാഗം..!

Wednesday, April 21, 2010

ക്ലീൻ ആന്റ് ഫ്രഷ് ..!



'22 കാരറ്റല്ല' അതിലും കൂടുതലുണ്ടു്‌...!!

Monday, April 19, 2010

" മ്യൂസിക്കൽ ചെയർ..! "



" സീറ്റില്ല... നീ ഔട്ടാ.. !! " കായലിന്റെ നടുക്കു്‌ ഒരു കസേരകളി..!

Saturday, April 17, 2010

" പ്ലൈവുഡ് ! "


ഒരേ പാറ്റേണിലും ഡിസൈനിലുമൊക്കെ കാണുന്ന പ്ലൈവുഡ് കഷണങ്ങൾ പോലെതോന്നുന്നില്ലേ ..! ചൂടുകാരണം വറ്റിക്കൊണ്ടിരിക്കുന്ന ഒരു ഡാം സൈറ്റിലെ വെള്ളവും മണൽതിട്ടയുമാണു്‌ ഇതു്‌. കുറഞ്ഞുകൊണ്ടിരിക്കുന്ന വെള്ളത്തിന്റെ ഓരോ ദിവസത്തെയും അടയാളങ്ങളാണു്‌ ഞൊറിവുകൾ പോലെ വരകളായിക്കാണുന്നതു്‌...

Thursday, April 15, 2010

ഭക്ഷണം..!


ഉപദ്രവിക്കല്ലേ.. കഴിച്ചതു്‌ തൊണ്ടേന്ന് ഒന്നിറങ്ങിക്കോട്ടെ..!

Tuesday, April 13, 2010

വഴിപോക്കൻ..!




മുമ്പേ പോയാആളിന്റെ കാല്പാടുകൾ പിൻതുടരുന്ന ഒരു പാവം വഴി പോക്കനാണേ..!

Monday, April 12, 2010

ചുവപ്പും വെള്ളയും..!



ഒറ്റനോട്ടത്തിൽ കാബേജുപോലെ തോന്നിക്കുന്ന ഇതു്‌ ചതുപ്പു സ്ഥലങ്ങളിൽ കാണുന്ന കോലിഞ്ചി, ചണ്ണകൂവ ഇനങ്ങളിൽപ്പെട്ട ഒരിനം ചെടിയുടെ പൂവാണ്.

Friday, April 9, 2010

'ഓട്ട' മത്സരം..!!




അപ്പോൾ എല്ലാവരും റഡിയല്ലേ..? ലൈൻ കണ്ടല്ലോ..! പക്ഷേ ആരും തമ്മിൽ 'ലൈനാകാൻ' പാടില്ല.. ! ഓക്കെ... റഡി... സ്റ്റാർട്ട് ...ഗോ.. !! (ടാറിങ്ങ് ജോലികൾ നടക്കുന്ന റോഡാണു്‌ രംഗം.)

Wednesday, April 7, 2010

പഴന്താങ്ങി..?



ചിലസ്ഥലങ്ങളിൽ 'പഴന്താങ്ങി' എന്നുപറഞ്ഞാൽ ഒന്നിനും കൊള്ളാത്തവൻ, ചുണയില്ലാത്തവൻ, പഴംവിഴുങ്ങി എന്നൊക്കെയാണു്‌ ഉദ്ദേശിക്കുന്നതു്‌. ഇത് അങ്ങനെയല്ല പഴങ്ങൾ താങ്ങിനിർത്തിയ രൂപമായതുകൊണ്ടു്‌ പഴന്താങ്ങി എന്നു പറഞ്ഞന്നേയുള്ളൂ..

Sunday, April 4, 2010

നിറഭേദങ്ങൾ..!



മാലിന്യമുക്തമായ ഒരു നാടൻ വർണ്ണക്കാഴച്ച..

Thursday, April 1, 2010

" തേയിറോസ് "



ഇതു സ്പീഷീസിന്റെ പേരോ ബൊട്ടാണിക്കൽ നെയിമോ ഒന്നുമല്ല.. അഛ്ചന്റെയും അമ്മയുടേയും പേരിലെ അക്ഷരങ്ങൾചേർത്തു്‌ കുട്ടികൾക്കു പേരിടുന്ന പോലെ ഞാനിട്ട പേരാ...തേയിലച്ചെടിയുടെ പൂവാണു്‌. ആകൃതിയും നിറവും ദളങ്ങളും ഏതാണ്ടു്‌ റോസപ്പൂവിന്റേതുപോലെതന്നെ.. മണമില്ലെന്നുമാത്രം!

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP