Related Posts with Thumbnails

Tuesday, April 13, 2010

വഴിപോക്കൻ..!




മുമ്പേ പോയാആളിന്റെ കാല്പാടുകൾ പിൻതുടരുന്ന ഒരു പാവം വഴി പോക്കനാണേ..!

15 comments:

അലി April 13, 2010 at 9:30 AM  

മുമ്പെ പോയവനെ കാണുന്നില്ലല്ലോ!

നല്ല പടം.
അഭിനന്ദനങ്ങൾ.

Unknown April 13, 2010 at 10:11 AM  

dathan sir ROCKS as usual

mukthaRionism April 13, 2010 at 10:28 AM  

ന്റെ വഴിപോക്കാ..
പോട്ടം പോക്കല്ലാട്ടോ..

Thaikaden April 13, 2010 at 1:07 PM  

Nice

Appu Adyakshari April 13, 2010 at 7:14 PM  

നല്ല ലൈറ്റ്‌ ആണല്ലോ !

കൂതറHashimܓ April 13, 2010 at 7:50 PM  

ഇത്രേം വല്യ ഉറുമ്പോ... ഹമ്മോ.. :)

siva // ശിവ April 13, 2010 at 9:53 PM  

നല്ല തെളിച്ചമുള്ള ചിത്രം.

Naushu April 13, 2010 at 11:41 PM  

നല്ല ലൈറ്റിംഗ് ......
അഭിനന്ദനങള്‍....

Typist | എഴുത്തുകാരി April 14, 2010 at 12:50 AM  

എന്താ അവന്റെയൊരു തലയെടുപ്പ്‌!

Pratheep Srishti April 14, 2010 at 3:18 AM  

വളരെ നല്ല ചിത്രം.
ദത്തേട്ടാ, ഇത്രമാത്രം ഉറുമ്പുണ്ടോ കൂനൂരിൽ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് April 14, 2010 at 4:26 AM  

hai

Unknown April 14, 2010 at 8:54 AM  

superb shot...

Unknown April 14, 2010 at 11:43 AM  

കിടിലൻ മാക്രോ !!!!

Rishi April 15, 2010 at 2:29 AM  

Nice macro

ഹേമാംബിക | Hemambika April 15, 2010 at 10:51 AM  

അടിപൊളി !

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP