Related Posts with Thumbnails

Monday, April 12, 2010

ചുവപ്പും വെള്ളയും..!



ഒറ്റനോട്ടത്തിൽ കാബേജുപോലെ തോന്നിക്കുന്ന ഇതു്‌ ചതുപ്പു സ്ഥലങ്ങളിൽ കാണുന്ന കോലിഞ്ചി, ചണ്ണകൂവ ഇനങ്ങളിൽപ്പെട്ട ഒരിനം ചെടിയുടെ പൂവാണ്.

3 comments:

Unknown April 12, 2010 at 2:42 AM  

good one! dathan sir

എന്‍.ബി.സുരേഷ് April 12, 2010 at 8:28 AM  

നമ്മുടെ കാട്ടില്‍ കുരങ്ങന്മാര്‍ എണ്ണ തെയ്ക്കാ‍ാന്‍ ‍ ഉപയൊഗിക്കുന്ന പൂവല്ലെ. ആന്തൂറിയത്തെക്കല്‍. 100 മടങ്ങ് സുന്ദരം.

Rishi April 12, 2010 at 10:17 PM  

NIce one. Has a dreamy effect

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP