Related Posts with Thumbnails

Saturday, April 24, 2010

നാടൻ സൌന്ദര്യം !


ചെമ്പരത്തിപ്പൂവിന്റെ അഗ്രഭാഗം..!

12 comments:

Renjith April 24, 2010 at 2:44 AM  

മനോഹരം :)

കൂതറHashimܓ April 24, 2010 at 3:16 AM  

സുന്ദരി പൂവ്.. :) (ചരക്ക് പൂവ്, ഹ ഹ ഹാ)

കുഞ്ഞന്‍ April 24, 2010 at 6:16 AM  

ഹായ് എന്തു ഭംഗി..ലേശം കൂടി അടിഭാഗം സെൻ‌ട്രലൈസ് ചെയ്യാമായിരുന്നു...

punyalan.net April 24, 2010 at 3:44 PM  

അഗ്രഭാഗം..! അത്യുഗ്രന്‍

siva // ശിവ April 25, 2010 at 7:23 AM  

എത്ര സുന്ദരന്‍ ചിത്രം...:)

എന്‍.ബി.സുരേഷ് April 25, 2010 at 10:43 AM  

ചെമ്പരത്തിപ്പൂവിന്റെ ശിങ്കാ‍രിമേളം. കലക്കി ദെത്തേട്ടാ

ajoy April 26, 2010 at 9:41 AM  

cool!

ജിമ്മി April 26, 2010 at 9:52 PM  

കൊള്ളാം കിടു ... മാക്രോ ആണോ അതോ ക്രോപ് ആണോ...?

Rishi April 26, 2010 at 10:55 PM  

Wow :)

Dethan Punalur April 27, 2010 at 7:45 AM  

Renjith,കൂതറHashim,കുഞ്ഞൻ,punyalan,ശിവ,എന്‍.ബി.സുരേഷ്,ajoy,ജിമ്മി,Rishi
എല്ലാവർക്കും നന്ദി.

ജിമ്മി, മാക്രോതന്നെ.

☮ Kaippally കൈപ്പള്ളി ☢ April 30, 2010 at 9:43 AM  

Sexy

☮ Kaippally കൈപ്പള്ളി ☢ April 30, 2010 at 9:45 AM  

രണ്ടു് ജനിതേന്ത്ര്യങ്ങളും ഉണ്ടല്ലോ. അപ്പോൾ ഇതിനെ sexy എന്നല്ലാതെ എന്തു വിളിക്കാൻ.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP